fbpx
Connect with us

Malayalam Cinema

ഇവിടെ – റിവ്യൂ വായിക്കാം

ഇനിയിപ്പം ഹിറ്റായില്ലെങ്കിലും ഡിവിഡി ഇറങ്ങുമെന്നും അതുവഴി ടോറെന്റില്‍ എത്തുമെന്നും പ്രതീക്ഷിക്കാവുന്ന രണ്ട് സിനിമകള്‍.

 100 total views

Published

on

new

മൂന്ന് ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. മാസ്സ് പ്രേമം ഇവിടെ..സമയക്കുറവുമൂലം ഇവയില്‍ ഒരെണ്ണം മാത്രമേ കാണാന്‍ സാധിക്കുമായിരുന്നോളൂ.

മാസ്സ് ഒരു മസാല ഫിലിം എന്ന നിലയിലും പ്രേമം കുറച്ചു കാലമായി മലയാളത്തില്‍
കണ്ട് വരുന്ന വിജയ ചിത്രങ്ങളുടെ ഫോര്‍മുല പിന്തുടരുന്ന ചിത്രമെന്നനിലയിലും ഹിറ്റാകുമെന്ന് ഉറപ്പുള്ള സിനിമകള്‍ ആയിരുന്നു.

ഇനിയിപ്പം ഹിറ്റായില്ലെങ്കിലും ഡിവിഡി ഇറങ്ങുമെന്നും അതുവഴി ടോറെന്റില്‍ എത്തുമെന്നും പ്രതീക്ഷിക്കാവുന്ന രണ്ട് സിനിമകള്‍.

ശ്യാമപ്രസാദിന്‍റെ തന്നെ ഇലക്ട്ര ഇതുപോലെ കാത്തിരുന ഒരു ചിത്രമായിരുന്നു. അന്ന് ആ സിനിമ തിയേറ്ററില്‍ വന്നതും (വിക്കിപീഡിയ പറയുന്നു) പോയതും വളരെ വേഗമായിരുന്നു,മറ്റെല്ലാ ശ്യാമപ്രസാദ് സിനിമകള്‍ പോലെ തന്നെ ഡിവിഡിയായി തിരിച്ചെത്തിയതുമില്ല…

Advertisement

ഇവിടേക്ക് ആ ഗതി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. പക്ഷെ സിനിമ തിയേറ്ററില്‍ നിന്ന് തന്നെ കാണണമെന്ന ആഗ്രഹം ഉള്ളത് കൊണ്ട് തന്നെയാണ് ഈ സിനിമയ്ക്ക് കയറിയത്..

വിജയിക്കേണ്ട ക്രൈം ത്രില്ലെറുകള്‍ക്ക് മലയാള സിനിമ കല്‍പ്പിക്കുന്ന ഒരു ചട്ടക്കൂടുണ്ട്‌..അതിവേഗം തെന്നിമാറേണ്ട ഫ്രെയിമുകളും മിനിറ്റ് ഇടവിട്ട്‌ വരുന്ന പഞ്ച് ഡയലോഗും..ഈ അവിഞ്ഞ സമ്പ്രദായത്തെ പിന്തുടരാത്ത ഒരു ടിപിക്കല്‍ ശ്യാമപ്രസാദ് ഫിലിം ആണ് ഇവിടെ..

കെട്ടിലും മട്ടിലുമെല്ലാം ഒരു ഹോളിവുഡ് ചിത്രം ആണെന്ന് തോന്നിപ്പിക്കുന്ന അനന്യസാധാരണമായ മേകിംഗ് സ്ടൈലാണ് ശ്യാമപ്രസാദ് കൈകൊണ്ടിരിക്കുന്നത്. ഒരു ഇന്റര്‍നാഷണല്‍ ഫില്മ്നു യോജിച്ച ബാക്ഗ്രൌണ്ട് സ്കോറാണ് ഗോപി സുന്ദര്‍ ഇവിടെയ്ക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്. പാട്ടുകള്‍ ശരാശരി മാത്രമാണെങ്കിലും ബാക്ക്ഗ്രൌണ്ട് സ്കോറിലൂടെ അദ്ദേഹം സ്കോര്‍ ചെയ്യുന്നുണ്ട്..

മുകേഷ് ഉഴിഞ്ഞുവച്ച ആ പഴയ കാമുക-പൂവാല സമ്മിശ്ര കുപ്പായം എടുത്തണിഞ്ഞ നിവിന്‍ പൌളിയുടെ ഒരച്ചില്‍ വാര്‍ത്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് ഇവിടെയിലേത്..

Advertisement

സംഭാഷണങ്ങളിലേ പോരായ്മ നിഴലിക്കുന്നുണ്ടെങ്കിലും അദേഹം ആ കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്.എടുത്ത്പറയേണ്ട മറ്റൊരു പ്രകടനം ഭാവനയുടെതാണ്. ഭാവനയുടെ കരിയറിലെ ഏറ്റവും പക്വതയുള്ള പ്രകടനമാണ് ഇവിടെയിലേത്..

എല്ലാത്തിലുമുപരി ഈ സിനിമയുടെ നട്ടെല്ല് പ്രിത്വിരാജ് എന്ന നടനാണ്‌. ഇനിവരുന്ന കാലം മലയാള സിനിമ അഭിമാനം കൊള്ളുന്നത്‌ ഈ ചെറുപ്പക്കാരനിലൂടെയായിരിക്കുമെന്നതില്‍ സംശയമില്ല.വരുണ്‍ ബ്ലയിക്ക് എന്ന കഥാപാത്രം അദ്ധെഹത്തിന്‍റെ കയ്യില്‍ ഭദ്രമായിരുന്നു എന്ന് പറഞ്ഞാല്‍ അത് തീരെ ചെറിയ വിശേഷണമായിരിക്കും..

കഥാപാത്രങ്ങളുടെ, എല്ലാം സ്വഭാവ സവിശേഷതകളെയും, അവരുടെ ചിന്തകളെപ്പോലും ,ഇത്ര ആഴത്തില്‍ മനോഹരമായി അവതരിപ്പിക്കുന്ന വേറൊരു സംവിധായകനുണ്ടോ എന്നത് സംശയമാണ്. അത് തന്നെയാണ് ശ്യാമപ്രസാദ് സിനിമകളുടെ പ്രത്യെകതയും. ഇവിടെയും ആ
ശ്യാമപ്രസാദ് സിഗ്നെച്ചറില്‍ നിന്നു വ്യതിചലിചിട്ടില്ല..

അടുത്തകാലത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ഇവിടെ…

Advertisement

If you are interested in a performance oriented film with that shyama prasad touch..
Please grab your tickets for IVIDE‬

 101 total views,  1 views today

Advertisement
Entertainment3 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment3 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment3 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment3 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment3 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment4 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment4 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured4 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket5 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment5 hours ago

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Entertainment6 hours ago

ഒരു റിയൽ ലൈഫ് സ്പോർട്സ് ഡ്രാമ എന്ന നിലയിൽ നോക്കിയാൽ ക്രിഞ്ച് സീനുകളുടെ കൂമ്പാരം ആണ് ഈ സിനിമ

Entertainment6 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment6 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment1 day ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment1 day ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment2 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment2 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »