കാമുകന്മാരുടെ ക്ലീഷേ ചോദ്യം “വില്‍ യു മേരി മി?”..അതിന്റെ കൂടെ കാല്‍ മടക്കി വച്ച് മുട്ടില്‍ ഒരു നില്‍പ്പും..പഴയ ഇംഗ്ലീഷ് സിനിമകളില്‍ മുതല്‍ ചില ഹിന്ദി-തെലുങ്ക് സിനിമകളില്‍ വരെ കണ്ടു വരുന്ന ഒരു പതിവു രീതിയാണ് ഈ ടൈപ്പ് പ്രപ്പോസല്‍..! ഇങ്ങനെ മുട്ടില്‍ നിന്ന് കൊണ്ട് ഒരു മോതിരം എടുത്ത് കാണിച്ചാകും മിക്ക ആളുകളും ഓഫീഷ്യലായി പ്രപ്പോസ് ചെയ്യുക.

പക്ഷെ ഒരു വെറൈറ്റി. അതായിരുന്നു ബെന്‍ സുര്‍വസ്ക്കി എന്ന കലാകാരന്‍ ആഗ്രഹിച്ചത്. ഒരു ഉഗ്രന്‍ ചിത്രകാരന്‍ കൂടിയായ ബെന്‍ തന്റെ കാമുകിയോട് ആ ക്ലീഷേ ചോദ്യം ചോദിക്കും മുന്‍പ് അവളെ ഒന്ന് ഞെട്ടിക്കാന്‍ തീരുമാനിച്ചു.

ആ ഞെട്ടിക്കല്‍ തന്ത്രം ശരിക്കും ഏറ്റു…അങ്ങനെ അവള്‍ ബെനിന്റെ സ്വന്തമായി..ബാക്കി കഥ ഈ വീഡിയോ പറയും…

You May Also Like

തലയണമന്ത്രത്തിൽ’ ഉർവശിയെ ഇംഗ്ലീഷ് പറഞ്ഞ് വെള്ളം കുടിപ്പിക്കുന്ന ആ പെൺകുട്ടിയെ ഓർമ്മയില്ലേ ?

സിന്ധു മനു വർമ്മ; സീരിയൽ പ്രേക്ഷകർക്ക് പരിചതമായ പേരാണ്. എന്നാൽ അതിനാക്കാളേറെ ഈ താരത്തിൻ്റെ കുട്ടിക്കാലത്തെ കഥാപാത്രം മലയാളിയെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സാമ്യം – ഭര്‍ത്താവുദ്യോഗം

കാലത്ത് പത്ര വാര്‍ത്തകള്‍ പല്ല് തേക്കാതെ തിന്നാന്‍ തുടങ്ങിയ തനിക്കു നേരെ കൊമ്പു കുലിക്കി പാഞ്ഞടുത്ത ഭാര്യ നിമിഷ നേരം കൊണ്ട് ആജ്ഞകള്‍ തന്നു. പതിവായുള്ളതാണെങ്കിലും തന്നോട് സാമ്യമുള്ള മറ്റാരേയോ പഴക്കമേറിയ ഓര്‍മ്മയുടെ താളുകളില്‍ അയാള്‍ പരതി.

സഹോദരന്റെ മൃതദേഹം കണ്ടിട്ടിറങ്ങിയ സുരാജിനോട് മിമിക്രി കാണിക്കാൻ ആവശ്യപ്പെട്ട പ്രബുദ്ധ കേരളത്തിലെ ജനം

എംഎൽഎയെ ഫോണിൽ തുടരെ തുടരെ വിളിച്ച് ശല്യപ്പെടുത്തിയ കുട്ടി പിന്നീട് ചെയ്ത് എന്തെന്നറിയാമോ? ആൾടെ അനുവാദം ഇല്ലാതെ ആ ഫോൺ കോൾ റെക്കോർഡ് ചെയ്തു (

ഫാഷൻ രംഗത്ത് ഒരു തരംഗം തന്നെ തീർത്ത ജോർദാന്റെ റാനിയ രാജ്ഞി

ഫേസ്ബുക്ക് മുതൽ ഇൻസ്റ്റാഗ്രാം വരെ നീണ്ടു നിൽക്കുന്ന എല്ലാ സോഷ്യൽ മീഡിയകളിലും ഒരുപാട് ഫോളോവേഴ്സ് ഉള്ള വളരെ സൗന്ദര്യവതിയായ സ്ത്രീ എന്നാണ് റാനിയ രാജ്ഞിയെ കുറച്ചുള്ള ചെറിയ വാക്കുകളിൽ ഉള്ള വിവരണം