ഇഷ്ടപ്പെട്ട പെണ്ണിനെ പ്രപ്പോസ് ചെയ്യാന്‍ ഒരു വെറൈറ്റി നമ്പര്‍; പെണ്ണ് വീണു.!

0
480

കാമുകന്മാരുടെ ക്ലീഷേ ചോദ്യം “വില്‍ യു മേരി മി?”..അതിന്റെ കൂടെ കാല്‍ മടക്കി വച്ച് മുട്ടില്‍ ഒരു നില്‍പ്പും..പഴയ ഇംഗ്ലീഷ് സിനിമകളില്‍ മുതല്‍ ചില ഹിന്ദി-തെലുങ്ക് സിനിമകളില്‍ വരെ കണ്ടു വരുന്ന ഒരു പതിവു രീതിയാണ് ഈ ടൈപ്പ് പ്രപ്പോസല്‍..! ഇങ്ങനെ മുട്ടില്‍ നിന്ന് കൊണ്ട് ഒരു മോതിരം എടുത്ത് കാണിച്ചാകും മിക്ക ആളുകളും ഓഫീഷ്യലായി പ്രപ്പോസ് ചെയ്യുക.

പക്ഷെ ഒരു വെറൈറ്റി. അതായിരുന്നു ബെന്‍ സുര്‍വസ്ക്കി എന്ന കലാകാരന്‍ ആഗ്രഹിച്ചത്. ഒരു ഉഗ്രന്‍ ചിത്രകാരന്‍ കൂടിയായ ബെന്‍ തന്റെ കാമുകിയോട് ആ ക്ലീഷേ ചോദ്യം ചോദിക്കും മുന്‍പ് അവളെ ഒന്ന് ഞെട്ടിക്കാന്‍ തീരുമാനിച്ചു.

ആ ഞെട്ടിക്കല്‍ തന്ത്രം ശരിക്കും ഏറ്റു…അങ്ങനെ അവള്‍ ബെനിന്റെ സ്വന്തമായി..ബാക്കി കഥ ഈ വീഡിയോ പറയും…