fbpx
Connect with us

ഇസ്രയേല്‍ – പലസ്തീന്‍ തര്‍ക്കവും ചില മനുഷ്യത്വ ചിന്തകളും

പലസ്തീന്‍ ഇസ്രയേല്‍ തര്‍ക്കത്തില്‍ ഈയിടെയായി കാണുന്ന ചില ഷെയര്‍ കണ്ടപ്പോള്‍, ചിലരുടെ മനുഷ്യ സ്നേഹത്തെ പറ്റിയുള്ള അഭിപ്രായങ്ങളും ചോരയില്‍ കുതിര്‍ത്ത ഫോട്ടോകളും കണ്ടപ്പോള്‍, ഇന്ത്യ എത്രയും പെട്ടെന്ന് ഇസ്രയേലുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു യുദ്ധം പ്രഖ്യാപിക്കണം എന്നൊക്കെ കണ്ടപ്പോള്‍ തോന്നിയ ഒരു ചെറിയ ചിന്തയാണ് ഈ നോട്ട്.

 114 total views

Published

on

ലേഖനങ്ങളിലെ വീക്ഷണങ്ങള്‍ അതാത് ലേഖകന്മാരുടെത് മാത്രമാണ് – എഡിറ്റര്‍ 

പലസ്തീന്‍ ഇസ്രയേല്‍ തര്‍ക്കത്തില്‍ ഈയിടെയായി കാണുന്ന ചില ഷെയര്‍ കണ്ടപ്പോള്‍, ചിലരുടെ മനുഷ്യ സ്നേഹത്തെ പറ്റിയുള്ള അഭിപ്രായങ്ങളും ചോരയില്‍ കുതിര്‍ത്ത ഫോട്ടോകളും കണ്ടപ്പോള്‍, ഇന്ത്യ എത്രയും പെട്ടെന്ന് ഇസ്രയേലുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു യുദ്ധം പ്രഖ്യാപിക്കണം എന്നൊക്കെ കണ്ടപ്പോള്‍ തോന്നിയ ഒരു ചെറിയ ചിന്തയാണ് ഈ നോട്ട്.

മനുഷ്യ സ്നേഹത്തെ പറ്റി  ചില സമയങ്ങളില്‍ മാത്രം സംസാരിക്കുന്നവര്‍ കുറഞ്ഞ പക്ഷം നമ്മുടെ നാടിന്റെ സംസ്കാരവും ചരിത്രവും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇറാനില്‍ നിന്ന് വന്ന പാര്സികളെയും ഇസ്രായേലില്‍ നിന്ന് വന്ന ജൂതന്മാരെയും (രണ്ടും അഭയാര്‍ഥി കള്‍ ) ആക്രമിക്കാന്‍ വന്ന മറ്റു മതങ്ങളെയും സ്വീകരിച്ചു സ്നേഹിച്ച പാരമ്പര്യമാണ് ആര്‍ഷ ഭാരത സംസ്കാരം. ഇവിടെ വന്ന ജൂതന്മാറോ പാര്‍സികളോ ഒരു കുഴപ്പവുമില്ലാതെ ഇവിടെ ജീവിക്കുന്നുണ്ട്. ന്യുനപക്ഷങ്ങളില്‍ ന്യുനപക്ഷങ്ങള്‍ ആണ് അവര്‍ . അത് കൂടാതെ സനാധന ധര്മത്തില്‍ നിന്ന് അടര്‍ന്നു പോയ മറ്റു ന്യുനപക്ഷങ്ങലായ സിഖു, ജൈന, ബുദ്ധ മതക്കാര്‍ യാതൊരു പ്രശ്നങ്ങളും കൂടാതെ ഇവിടെ ജീവിക്കുന്നു. ഹിന്ദുക്കളില്‍ നിന്നും അടര്‍ന്നു പോയ അവരെയും ഇവിടെ ഒരിക്കലും ഒറ്റപ്പെടുത്തുകയോ അവരോടു യുദ്ധം ചെയ്യാനോ നമ്മള്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. മറിച്ച് അവരോടു തോളോട് തോള്‍ ഉരുമിയാണ് ഇവിടെ നമ്മള്‍ ജീവിക്കുന്നത്. പുതിയ ചരിത്രത്തില്‍ നമ്മളോട് മതത്തിന്റെ പേരില്‍ അടര്‍ന്നു പോയ പാകിസ്ഥാനോടോ ബംഗ്ലാദേശിനോടോ പോലും നമ്മള്‍ അങ്ങോട്ട്‌ പോയി യുദ്ധം ചെയ്യുകയോ അവരുടെ കുട്ടികലെയോ സ്ത്രീകലെയോ കൊല്ലാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. മറിച് മത ഭീകരരെ ഉപയോഗിച്ച് നമ്മളോട് ഒളി യുദ്ധം നടത്തുകയാണ് ചെയ്യുന്നത്. നമ്മള്‍ പലസ്തീനും ഇസ്രയേലുമായും നല്ല ബന്ധം പുലര്‍ത്തുന്നു. അതാണു നമ്മുടെ രീതി അല്ലെങ്കില്‍ സംസ്കാരം. ചില തീവ്ര വാദികള്‍ക്ക് വേണ്ടി രാഷ്ട്രത്തിന്റെ ചരിത്രവും സംസ്കാരവും അടിയറവു വക്കാന്‍ പറ്റില്ല. ഇത് നമ്മള്‍ ഒന്നാണ് എന്ന ബോധത്തില്‍ വായിക്കുകയാണെങ്കില്‍ ശരിയാണെന്ന് മനസ്സിലാക്കാം.

Advertisement

ഇനി മനുഷ്യ സ്നേഹത്തിന്റെ കാര്യം. ദിവസവും നമ്മുടെ നാട്ടില്‍ എത്രയോ കുട്ടികള്‍ പട്ടിണി മൂലം മരിക്കുന്നു. ആദിവാസികളുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. നമ്മുടെ  രാജ്യം കാക്കുന്ന ഭടന്മാര്‍ ദിവസവും മരിച്ചു വീഴുന്നു. സ്വന്തമായി കിടപ്പാടം പോലും ഇല്ലാത്ത ഇന്ത്യക്കാര്‍ പലസ്തീന്‍ ജനതയുടെ നൂറിരട്ടി വരും. സ്വാതന്ത്ര്യത്തെക്കാള്‍ ഒരു നേരത്തെ ഭക്ഷണം ആവശ്യമായവര്‍ ലക്ഷങ്ങള്‍…, നമ്മുടെ അയല്‍രാജ്യമായ ലങ്കയില്‍ മരിച്ചു വീണ നിരപരാധികള്‍ പതിനായിരക്കണക്കിനു. അതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും, സ്വന്തം മാനവും ജീവിതവും നഷ്ടപ്പെട്ടവര്‍ . അവര്‍ക്ക് വേണ്ടി ഇത് പോലെ ആരും കണ്ണ് നീരോഴിക്കുന്നത് കണ്ടില്ല !  ഇനി മുസ്ലിം കുട്ടികളുടെ കാര്യമാണെങ്കില്‍, കഴിഞ്ഞ ഒരാഴ്ചയില്‍ നൂറിലധികം ആളുകള്‍ (ഷിയാകള്‍ ) പാകിസ്ഥാനിലും ഇറാക്കിലും ആയി കൊല്ലപ്പെട്ടു. അതില്‍ പകുതിയില്‍ അധികവും കുട്ടികളും സ്ത്രീകളും. കല്യാണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നവര്‍, മുഹറം ആഘോഷത്തില്‍ പങ്കെടുത്തവര്‍ .. സിറിയയില്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ ..അതിനെ പറ്റി ആരും ഒന്നും ഷെയര്‍ ചെയ്തു കണ്ടില്ല ! ആരും കുട്ടികളുടെ ചോരയില്‍ കുതിര്‍ന്ന ഫോട്ടോ ഇട്ടു കണ്ടില്ല !!! അതോ അവര്‍ മനുഷ്യന്മാര്‍ അല്ലെന്നുണ്ടോ ?

നമുക്ക് ഒന്നായി പ്രാര്‍ത്ഥിക്കാം എല്ലാവര്ക്കും വേണ്ടി, മരിച്ചു വീഴുന്ന നിരപരാധികള്‍ക്കും, കഷ്ടപ്പെടുന്നവര്‍ക്കും, പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും നിസ്സഹായരയവര്‍ക്കും എല്ലാവര്ക്കും വേണ്ടി..

ലോകാ: സമസ്താ: സുഖിനോ ഭവന്തു ..

 115 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment56 mins ago

മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാം, ഏതു സിനിമയെന്നറിയണ്ടേ ?

Entertainment1 hour ago

മനസിൽ നിന്ന് തന്നെ മായാത്ത തരത്തിലാണ് ഇതിന്റെ ക്രാഫ്റ്റ്

Entertainment1 hour ago

അതിശയകരമായ കാര്യങ്ങളാണ് കേള്‍ക്കുന്നതെന്ന് ദുൽഖർ സൽമാൻ

Entertainment2 hours ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

food & health2 hours ago

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

Entertainment2 hours ago

ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

Entertainment4 hours ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment4 hours ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge7 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment8 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment8 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment9 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment2 hours ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment23 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Advertisement
Translate »