ഇസ്രയേല്‍ ഭടന്റെ ഗണ്‍പോയന്റില്‍ പലസ്തീന്‍ ബാലന്‍ , ഇന്‍സ്റ്റാഗ്രാം ചിത്രം വിവാദമാകുന്നു..!!!

193

gaza-instagram--1_660_330

പലസ്തീന്‍ ബാലനെ ഉന്നം വക്കുള്ള ഇസ്രയേല്‍ ഭടന്‍, അയാളുടെ ഗണ്‍ പോയന്റില്‍ ഒന്നുമറിയാതെ പകച്ചു നില്‍ക്കുകയാണ് ആ കുട്ടി…!!! ഒരു പിഞ്ചു കുഞ്ഞിനെ സ്വന്തം ഗണ്‍ പോയന്റില്‍ നിറുത്തി ഈ ഭടന്‍ ചിത്രമെടുത്തുയെന്നു മാത്രമല്ല, അത് എഡിറ്റ് ചെയ്തു കക്ഷി ഇന്‍സ്റ്റാഗ്രാമിലിടുകയും ചെയ്തു..!!!

സംഭവം വിവാദമായത്തോടെ ഇസ്രയേല്‍ അന്വേഷണം പ്രഖ്യാപ്പിച്ചു. സംഭവം യഥാര്‍ത്ഥമാണെങ്കില്‍ സൈനികനെതിരെ നടപടിയെടുക്കുമെന്നും അവര്‍ അറിയിച്ചു.ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോടെ വന്‍ പ്രതിഷേധമാണ് വിവിധയിടങ്ങളില്‍ നിന്നുമുയരുന്നത്