‘ഈയല്‍’ കഥ പറയുന്നു….

0
439

അതെ ഈയല്‍ കഥ പറയുന്നു. മഴ പെയ്തു തീരുമ്പോള്‍ സന്ധ്യയുടെ കൂട്ടുപിടിച്ച് പറന്നുയരുന്നു ഈയലുകള്‍, പ്രകാശത്തെ ഏറെ ഇഷ്ടപെടുന്ന ഇവറ്റകള്‍ക്ക് അന്നുമിന്നും എന്നും ശത്രുക്കള്‍ ഏറെ  ഇഷ്ടപെടുന്ന പ്രകാശം തന്നെയാണ്. അതെ നമ്മുടെ സമൂഹത്തില്‍ പ്രകാശം കണ്ടു അവയിലേക്കു എത്തുവാന്‍ മോഹിച്ചു എടുത്തു ചാടുന്ന ഈയലുകള്‍ ഒട്ടനവധി. നമ്മുടെ സമൂഹത്തില്‍ സ്ഥിര സംഭവങ്ങളില്‍ ഒന്ന് എന്നാല്‍ ഒരു മാധ്യമങ്ങളും ചര്‍ച്ച ചെയ്തിട്ടില്ലാത്ത സാമൂഹ്യ പ്രസക്തിയുള്ള കൂടുതലായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു കഥയുമായി അനസ് കാജ അണിയിച്ചോരിക്കുന്ന “ഈയല്‍” ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു.