ഈ അതിവേഗ പെയിന്റര്‍ നിങ്ങളെ അമ്പരപ്പിക്കും

ഈ 2 മിനുറ്റ് നേരത്തെ വീഡിയോയില്‍ ആദ്യത്തെ 90 സെക്കന്‍ഡും കക്ഷി നിങ്ങളെ ബോറടിപ്പിക്കും. ആന്‍ഡേഴ്സന്‍ കൂപ്പര്‍ ഷോയില്‍ ആണ് ഈ സംഭവം അരങ്ങേറിയത്‌. ബോറടിച്ചിരിക്കുന്നവരെ അമ്പരപ്പിച്ചു കൊണ്ടാണ് അദ്ദേഹം അവസാന സെക്കന്‍ഡില്‍ തന്റെ യഥാര്‍ത്ഥ ടാലന്റ് പുറത്തെടുത്തത്. അമ്പരന്നു നിന്ന ജഡ്ജസ് ഉള്‍പ്പടെയുള്ളവര്‍ എഴുന്നേറ്റ്‌ നിന്നാണ് ഇദ്ദേഹത്തെ ആദരിച്ചത്.

വീഡിയോ കാണൂ

നിങ്ങള്‍ക്ക് സാധിക്കുമോ ഇദ്ദേഹത്തെ പോലെ ഒരു ടാലന്റ് പുറത്തെടുക്കുവാന്‍ ?