ഈ അമേരിക്കന്‍ പ്രസിഡന്റിന്‍റെ വിമാനം ഒന്ന് കാണണം;

0
223

P13

ലോകത്തിലെ ഏറ്റുവും ശക്തനായ ഭരണാധികാരി ആര് എന്നാ ചോദ്യത്തിന് അമേരിക്കന്‍ പ്രസിഡന്‍റ് ആണെന്നെ ഉത്തരം പറയാന്‍ കഴിയു.

അമേരിക്കന്‍ പ്രസിഡന്റ്റായ ഒബാമയുടെ ഔദ്യോഗിക കാറിന്‍റെ പ്രത്യേകതകള്‍ വിവരിച്ചുള്ള വാര്‍ത്തയും ഇതിനുമുന്‍പ് ബൂലോകം ലേഖകര്‍ നിങ്ങള്‍ക്കായി നല്‍കിയിട്ടുണ്ടായിരുന്നു. ഇപ്പൊ ഒബാമയുടെ ഔദ്യോഗിഗ പ്ലെയിന്‍ ആയ “എയര്‍ ഫോഴ്സ് 1” നെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് മനസിലാക്കാന്‍ വേണ്ടി ഞങ്ങള്‍ ഇവിടെ കൊടുത്തിടുണ്ട്.

ചിത്രങ്ങള്‍ കണ്ടു നോക്കു.

P

P1

P2

P3

P4

P5

P6

P7

P8

P9

P10

P11

P12

P13

upload gif from url