ഈ കളിക്കാരുടെ എല്ലാ നേട്ടത്തിനും കാരണം ഇവര്‍ പ്രാര്‍ഥിക്കുന്ന ദൈവം തന്നെയാണ്

    225

    ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണെങ്കില്‍ ഈ സച്ചിന്‍ ആരാധിക്കുന്ന ദൈവമാരാണ്? സച്ചിന്‍ മാത്രമല്ല ഇന്ത്യന്‍ ക്യാപ്ടന്‍ ധോണി, ബാറ്റിംഗ് നേടുംതൂണായ കോഹ്ലി, ഇവര്‍ ഒക്കെ തങ്ങളുടെ നേട്ടങ്ങള്‍ക്ക് നന്ദി പറയുന്നത് ആരോടാണ്?

    ക്രിക്കറ്റ് കളിക്കാരുടെ ആത്മീയ വശം ഒന്ന് കണ്ടു നോക്കു…