ഈ കാറില്‍ കയറിയാല്‍ നിങ്ങള്‍ ഒന്ന് ഞെട്ടും,”അയ്യോ അമ്മേ” എന്ന് വിളിക്കും!

195

ഇതാ ഏറ്റവും ആധുനിക സജ്ജീകരണങ്ങളുമായി ഒരു കാര്‍ വിപണിയില്‍. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇതില്‍ കയറി ഇരിക്കുമ്പോള്‍ നിങ്ങള്‍ ഒന്ന് ഞെട്ടും, കാര്‍ ഓടി തുടങ്ങുമ്പോള്‍ ,”അയ്യോ അമ്മേ” എന്ന് വിളിക്കുകയും ചെയ്യും.!

ടെസ്ല മോഡല്‍ എസ് പി 85ഡി എന്ന കാറാണ് യാത്രക്കാരെ പേടിപ്പിച്ചു കൊണ്ട് യാത്ര ചെയ്യാന്‍ ഒരുങ്ങുന്നത്. ഒന്ന് ഞെട്ടിച്ച ശേഷമാണ് ഈ കാര്‍ യാത്ര തുടങ്ങുന്നത്. കാറില്‍ യാത്രക്കാരന്‍ കയറുമ്പോള്‍ ഇത് ഒന്ന് അനങ്ങും, പിന്നെ ചെറുതായി ഒന്ന് പേടിപ്പിക്കും..എങ്ങനെയെന്നല്ലേ? ഒന്ന് കണ്ടു നോക്കു…