ഈ കുഞ്ഞു വാവയെ കാണാന്‍ എന്ത് ഭംഗി എന്നു ആലോചിക്കുന്നവര്‍ ഈ വാവയുടെ ഈ വിഡിയോ കൂടി ഒന്ന് കണ്ടു നോക്ക്..
കക്ഷി നല്ല ഉറക്കത്തില്‍ ആയിരുന്നു,ഇടയ്ക്ക് ക്യാമറയുടെ ബഹളം എന്തോ കേട്ട് ഒന്നു ഉണര്‍ന്നു,പിന്നെ പതിയ തല പൊക്കി നോക്കി,മുന്നില്‍ ക്യാമറ കണ്ടു പേടിച്ചില്ല,പതറിയില്ല, മറിച്ചു ഒരു ഉഗ്രാന്‍ ചിരി അങ്ങ് പാസാക്കി !!! വായ തുറന്നു നിഷ്കളങ്കമായ ആ ചിരിക്ക് ശേഷം അവന് തിരിഞ്ഞു കിടന്നു,പിന്നെയും സുഖ ഉറക്കത്തിലേക്ക്…