ഈ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരനെ കണ്ടെത്താന്‍ കഴിയുമോ നിങ്ങള്‍ക്ക് ?

141

01

ജമ്മു ആന്‍ഡ്‌ കശ്മീരിലെ ലഡാക്ക് റീജിയനിലെ ഹെമിസ് നാഷണല്‍ പാര്‍ക്കില്‍ രുംബാക് വാലിയില്‍ തങ്ങളുടെ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു ഒരു സംഘം ഫോട്ടോഗ്രാഫര്‍മാര്‍. അതിനിടക്കാണ് അവര്‍ ഒരു ആട് കരഞ്ഞു കൊണ്ട് ഓടുന്ന ശബ്ദം കേട്ട് ഒരു ഭാഗത്തേക്ക് നോക്കിയത്. തങ്ങളുടെ തൊട്ടടുത്ത് ഒരു അപകടം പതിഞ്ഞിരിക്കുന്നു എന്ന കാര്യം ബോധ്യമായ ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിച്ചു.

02

ഫോട്ടോയെടുത്ത ശേഷം ഒന്ന് സൂം ചെയ്തു നോക്കിയപ്പോള്‍ ആണ് ഭൂമിയുടെ നിറത്തില്‍ തന്നെ ഒരുത്തന്‍ പതിഞ്ഞിരിക്കുന്നത് ചിത്രങ്ങളില്‍ അവര്‍ കണ്ടത്. ക്യാമറയില്‍ കുടുങ്ങിയ ഭീകരന്‍ ചില്ലറക്കാരന്‍ ആയിരുന്നില്ല. അങ്ങിനെയൊന്നും ക്യാമറയില്‍ കുടുങ്ങാത്ത ഒരു ഹിമപ്പുലിയായിരുന്നു അത്. ചിത്രങ്ങളുടെ അവസാനം കക്ഷി തന്റെ കാര്യം സാധിക്കുന്നതും നിങ്ങള്‍ക്ക് കാണാം.

03

ഹിമപ്പുലികള്‍ മുന്‍പും ക്യാമറകളില്‍ കുടുങ്ങിയിട്ടുന്ടെങ്കിലും അവര്‍ ഇര തേടുന്നതും അതില്‍ വിജയിക്കുന്നതും ആദ്യം മുതല്‍ അവസാനം വരെ ഷൂട്ട്‌ ചെയ്യാന്‍ സാധിച്ചു എന്നത് വലിയ കാര്യം തന്നെയാണ്.

04

05

06

07

08

09

10