ഈ ചിത്രങ്ങള്‍ നിങ്ങളെ സ്‌കൂള്‍ പഠന കാലത്തിലേക്ക് കൊണ്ടു പോകുമെന്ന് തീര്‍ച്ച

236

things-we-miss-from-the-90s-51bf05582caf7-(1)മറ്റാര്‍ക്കും നല്‍കാതെ ബാഗില്‍ ഭദ്രമായി എടുത്തു വെയ്ക്കുന്ന ഇന്‍സ്ട്രുമെന്റ് ബോക്‌സ്, സ്‌കൂളിനടുത്തുള്ള കടയിലെ ഭരണിക്കുള്ളിലെ നാരങ്ങാ മിഠായി, ഞായറാഴ്ചകളില്‍ ടി വി യില്‍ വരുന്ന ശക്തിമാന്‍ , ആകാംക്ഷയോടെ എന്നും കാണാറുള്ള കാര്‍ട്ടൂണ്‍ പരമ്പരയായ ജംഗിള്‍ ബുക്ക് .. തൊണ്ണൂറുകളിലെ സ്‌കൂള്‍ പഠനകാലത്തിലേക്ക് നമ്മെ വീണ്ടും കൊണ്ടുപോകുന്ന ചില കാര്യങ്ങളാണിവ. ഈ ചിത്രങ്ങള്‍ ഒന്നു കണ്ടു നോക്കൂ കുറച്ചു നേരത്തേക്കെങ്കിലും നമ്മള്‍ ആ പഴയ സ്‌കൂള്‍ കുട്ടികളായി മാറും, തീര്‍ച്ച