ഈ ചിത്രത്തില്‍ നിങ്ങളറിയുന്ന ഒരു നടിയുണ്ട്; ആരെന്ന് പറയാമോ?

217

 

01

മലയാളത്തിലെ ഒരു പ്രമുഖ നടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് ഷെയര്‍ ചെയ്ത തന്റെ സ്കൂള്‍ പഠനകാലത്തെ ഫോട്ടോ ആണിത്. നിങ്ങള്‍ എത്ര പേര്‍ക്ക് ആ നടിയെ തിരിച്ചറിയാനാകും? തിരിച്ചറിയുന്നവര്‍ താഴെ കമന്റിലൂടെ പറയൂ