ഈ ചിത്രത്തില്‍ സച്ചിനെവിടെയെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ?

203

01

1992 ലെ ബെന്‍സണ്‍ ആന്‍ഡ്‌ ഹെഡ്ജസ് ലോകകപ്പിന്റെ ഫോട്ടോയാണിത്. അന്ന് കളിച്ച എല്ലാ ടീമംഗങ്ങളും ഈ ചിത്രത്തില്‍ ഉണ്ട്. എന്നാല്‍ ഒരു കാര്യം പ്രത്യേകം അറിയേണ്ടത് ഈ ഫോട്ടോയില്‍ ഉള്ളവരില്‍ ഒരാള്‍ മാത്രമേ ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചു കൊണ്ടിരിക്കുന്നതായുള്ളൂ എന്നതാണ്. അയാളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ . ഇത്രയും പറഞ്ഞ സ്ഥിതിക്ക് ബൂലോകത്തിന്റെ പ്രിയ വായനക്കാര്‍ക്ക് വേണ്ടി ചെറിയൊരു മത്സരം സംഘടിപ്പിക്കുകയാണ്. ചിത്രത്തിലെ സച്ചിനെ നിങ്ങള്‍ക്ക് കണ്ടു പിടിക്കാനാകുമോ?

കണ്ടെത്തിയവര്‍ താഴെ കമന്റ് ബോക്സ് വഴി അറിയിക്കൂ.