output

ഈ വസ്ത്രങ്ങളുടെ പേര് “ഫേസ് കിനി”..!!! ചൈനയിലെ കിംഗ്‌ഡോ ബീച്ചിലാണ് ഈ ഫാഷന്‍ വസ്ത്രങ്ങള്‍ ട്രെന്‍ഡായി മാറുന്നത്. ബീച്ച് വസ്ത്രങ്ങള്‍ ഇട്ടു മുഖത്ത് ഒരു മുഖം മൂടിയും ഇട്ടുള്ള ഈ പുതിയ വസ്ത്രധാരണ രീതി ചൈനയില്‍ പുതിയ ഫാഷന്‍ തരംഗങ്ങള്‍ സൃഷ്ട്ടിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല…

ഈ മുഖം മൂടിയും ഇട്ടു കടലിലേക്ക് ഇറങ്ങുന്നത് കണ്ടാല്‍ ചില സിനിമകളില്‍ ഒക്കെ കാണും പോലെ കൊട്ടെഷന്‍ സംഘം ആരെയോ വെട്ടാന്‍ ഒളിച്ചും പാത്തും പോകുന്നത് പോലിരിക്കും. പുറത്ത് ആകെ കാണുന്നത് മൂക്കും ചെവിയും പിന്നെ കണ്ണും മാത്രം..!!!

ഒന്ന് കണ്ടു നോക്കു, ഈ ചൈനീസ്‌ ഫാഷന്‍ ഫോട്ടോകള്‍…

FACEKINI 1 3017484k

FACEKINI 2 3017502k

FACEKINI 3 3017501k

FACEKINI 4 3017500k

FACEKINI 5 3017498k

FACEKINI 6 3017499k

FACEKINI 7 3017494k

FACEKINI 8 3017492k

FACEKINI 9 3017489k

FACEKINI 10 3017507k

FACEKINI 11 3017509k

FACEKINI 12 3017511k

FACEKINI 13 3017512k

FACEKINI 15 3017514k

FACEKINI 16 3017515k

FACEKINI 17 3017516k

FACEKINI 18 3017517k

FACEKINI 19 3017519k

FACEKINI 20 3017520k

FACEKINI 22 3017523k

Advertisements