ഈ ജപ്പാന്‍കാരിയുടെ ന്യൂഡില്‍സ് തീറ്റ കണ്ടാല്‍ ഞെട്ടും

0
213

നമ്മുടെ രാജ്യത്ത് ന്യൂഡില്‍സ്  നിരോധനം ആണ് വാര്‍ത്തയായതെങ്കില്‍ ജപ്പാനില്‍ ന്യൂഡില്‍സ് കഴിച്ച് വാര്‍ത്ത‍ സൃഷ്ടിച്ചിരിക്കുകയാണ് ഒരു ജപ്പാന്‍ക്കാരി

സാമാന്യം മെലിഞ്ഞ ശരീരപ്രകൃതിയുള്ള യുവതി 6 പൗണ്ട് (3 കിലോഗ്രാം) ന്യൂഡില്‍സാണ് ഒറ്റയടിക്ക് അകത്താക്കിയത് . ഭക്ഷണമേ വെറുത്ത് പോകും ഈ തീറ്റ കണ്ടാല്‍. ഈ പെണ്‍കുട്ടിയുടെ തീറ്റ ഇതിനോടകം തന്നെ യുട്യൂബില്‍ വൈറല്‍ ആയി കഴിഞ്ഞു.  5 ലക്ഷത്തി എഴുപത്തയ്യായിരത്തിലധികം പേരാണ് യൂട്യൂബില്‍ ഈ വീഡിയോ കണ്ടിരിക്കുന്നത്. ബിഗ് ഈറ്റിങ് മത്സരത്തില്‍ പങ്കെടുത്ത യുവതി തീറ്റ മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്നത് ഇതാദ്യമായല്ല.