ഈ ട്രക്ക് ഡ്രൈവര്‍ ആരെയാണോ ആ ദിവസം കണി കണ്ടത് ?

253

01

ഒരു ഡ്രൈവറുടെ ജീവിതത്തിലെ ഏറ്റവും മോശം ദിനം എന്നായിരിക്കും ? അയാള്‍ ഓടിക്കുന്ന വണ്ടി ഇടിക്കുന്ന ദിനം തന്നെ. എന്നാല്‍ ആ ഇടിക്കുന്നത്‌ അയാളുടെ വിഡ്ഢിത്തം കരണമാണെങ്കിലോ ? അതും ചിരിക്കാന്‍ വകയുള്ള ഒരു അപകടം കൂടി ആണെങ്കില്‍.. ഈ ട്രക്ക് ഡ്രൈവര്‍ ആരെയാണോ ആ ദിവസം കണി കണ്ടതെന്ന് മാത്രം ചോദിച്ചാല്‍ മതി. അമേരിക്കന്‍ ക്വറിയര്‍ സര്‍വീസായ ഫെടെക്സിന്റെ ഡ്രൈവര്‍ക്കാണ് എട്ടിന്റെ പണി കിട്ടിയത്.