ഈ നടനെ അത്ര പെട്ടെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞെക്കില്ല !

128

04

ഈ ബോളിവുഡ് താരത്തെ അത്ര പെട്ടെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞേക്കില്ല. കാരണം ഇങ്ങനൊരു രൂപത്തില്‍ കക്ഷിയെ നിങ്ങള്‍ പ്രതീക്ഷിക്കില്ല എന്നത് തന്നെയാണ് അതിനു കാരണവും. കക്ഷി തന്റെ സുപ്രസിദ്ധമായ മീശയും താടിയും വടിച്ചതാണ് ആളുകളെ ഇട്ടു വട്ടം കറക്കിയത്. സഞ്ജയ് ബന്‍സാലി സംവിധാനം ചെയ്ത രാംലീലയിലെ നായകന്‍ രണ്‍വീര്‍ സിംങ്ങാണ് പുതിയ രൂപത്തില്‍ വന്നത്. താടിയും മുടിയും മീശയും വെട്ടി പുതിയ രൂപത്തിലാണ് രണ്‍വീര്‍ എത്തിയിരിക്കുന്നത്.

01

പുതിയ മുഖവുമായി ഒരു സെലിബ്രിറ്റിപാര്‍ട്ടിയില്‍ എത്തിയ രണ്‍വീറിനെ ആരും തിരിച്ചറിഞ്ഞില്ല എന്നാണു റിപ്പോര്‍ട്ട്‌. രാംലീലയിലെ അഭിനയത്തിനായി ഒരു വര്‍ഷത്തോളമായി താടിയും മീശയും മുടിയും വെട്ടാതെ നീട്ടി വളര്‍ത്തിയിരിക്കുകയായിരുന്നു രണ്‍വീര്‍.

02

03