ഈ പക്ഷികള്‍ക്ക് മൃഗങ്ങളുടെ പല്ലുകള്‍ നല്‍കിയാല്‍ എങ്ങനെയുണ്ടാകും ? ചിത്രങ്ങള്‍ കണ്ടു നോക്കൂ

0
368

10923269_10152706113297017_3041157436979393037_n__880

സാറ ഡി റെമെര്‍ എന്ന കലാകാരി ഒരു പുത്തന്‍ പരീക്ഷണം നടത്തുകയുണ്ടായി അത് മറ്റൊന്നുമല്ല പാവം പിടിച്ച പക്ഷികളെ മോര്‍ഫ് ചെയ്ത് ഒരു പുതിയ സംഭവം ആക്കിയിരിക്കുകയാണ്.

പക്ഷികള്‍ക്ക് മൃഗങ്ങളുടെ വായ ആയിരുന്നു എങ്കില്‍ എന്ത് ചെയ്യുമായിരുന്നു അല്ലെ ? ഈ കലാകാരി തന്റെ ഭാവനയില്‍ തീര്‍ത്ത ചിത്രങ്ങള്‍ കൌതുകകരമായ കാഴ്ച തന്നെയാണ്.

ഇങ്ങനെയുള്ള പല്ലുകള്‍ ആണ് പക്ഷികള്‍ക്ക് ഉണ്ടായിരുന്നേല്‍ അവ മറ്റു ജീവികളെ വേട്ടയാടിയോ പച്ചിലകള്‍ ചവച്ചരച്ചോ ഒക്കെ ജീവിക്കുമായിരുന്നു അല്ലെ ?…

എന്തായാലും ഈ അപൂര്‍വ ഇനങ്ങളെ ഒന്ന് കണ്ടു നോക്കിയിട്ട് പറയൂ …
1476249 10152714235932017 317412267974908474 n

10273605 10152712630962017 2477325430843994244 n

10404168 10152710596297017 6906484062989476467 n

10502507 10152714230387017 6256953336837296255 n

10509502 10152714058912017 6243943982934972758 n

10888360 10152711757992017 3694968850039183356 n

10915208 10152714228937017 1039161305411885461 n

10923269 10152706113297017 3041157436979393037 n

10929896 10152714368332017 8445930946596469839 n

10930937 10152717635022017 3511331080502442512 n

10931496 10152717634787017 358681591158204504 n

10941440 10152714227607017 7474055610914294316 n