ഈ പട്ടിക്കുട്ടിയെ “ചത്തു കിടക്കാന്‍” ആരും പഠിപ്പിക്കേണ്ട കാര്യമില്ല: വീഡിയോ

0
193

ഒരു പട്ടിക്കുട്ടിക്ക് ദൈവം എന്തെല്ലാം കഴിവുകള്‍ വാരി കോരി കൊടുക്കും??? പക്ഷെ ചത്തു കിടക്കാന്‍ അല്ലെങ്കില്‍ ചത്ത പോലെ കിടക്കാന്‍ കഴിയുന്ന നമ്പര്‍ 1 പട്ടികുട്ടി ഇവന്‍ തന്നെയായിരിക്കും.

ഇങ്ങനെ ചത്തപോലെ കിടക്കാന്‍ വേറെ പല മൃഗങ്ങള്‍ക്കും കഴിവുണ്ട് എന്നത് സത്യം തന്നെ. പക്ഷെ പട്ടികളുടെ ഗണത്തില്‍ ഈ പരിപാടി ഇത്ര മനോഹരമായി ചെയ്യുന്ന മറ്റൊരു കക്ഷിയുണ്ടോ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല…

ഇവിടെ ബൈലി ബീഗിള്‍ എന്നാ നായ നടത്തുന്ന പ്രകടനം ഒന്ന് കണ്ടു നോക്കു…