ഇപ്പോള്‍ നമ്മുടെ ഭൂമിയില്‍ നിന്നും പതിയെ പതിയെ വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവിയാണ് ഭീമന്‍ പാണ്ട അഥവാ ജയന്റ് പാണ്ട..അങ്ങനെയൊക്കെയാണെങ്കിലും സ്വന്തമായി ഒരു പാണ്ട വീട്ടില്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചു പോകുന്ന ഒരു അവസ്ഥയുണ്ടായാലോ?

അതെ ഒരു നല്ല കൊച്ചു പാണ്ടയെ വീട്ടില്‍ വളര്‍ത്താന്‍ നിങ്ങള്‍ കൊതിക്കും, ഈ പാണ്ടകള്‍ ഒരിക്കലും ഈ ലോകത്ത് നിന്ന് മാഞ്ഞു പോകരുതേ എന്ന് നിങ്ങള്‍ പ്രാര്‍ഥിക്കും..ഈ വീഡിയോ നിങ്ങളെ വലിയ ഒരു പാണ്ട പ്രേമിയാക്കി മാറ്റും..തീര്‍ച്ച…ഒന്ന് കണ്ടു നോക്കു…

You May Also Like

പ്രായിക്കര പാപ്പാന്റെ വർക്കിലേക്ക് (എന്റെ ആൽബം- 65)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

ഹരിഹരൻ തലയിൽ നിന്നും ഒഴിവാക്കി വിട്ടു, ‘സന്യാസിനി’ എന്ന സൂപ്പർഹിറ്റ് ഗാനം വഴിത്തിരിവായി, ഭദ്രന്റെ കഥയാണ്

സംഗീതം പഠിപ്പിക്കാൻ അച്ഛൻ വിളിച്ച് വരുത്തിയ സ്വാമി വീട്ടിൽ കാലു കുത്തിയപ്പോൾ തന്നെ കാലാവസ്ഥ മാറി, മേഘം ഇരുണ്ടുകൂടി, കാലം തെറ്റി ഒരു പെരുമഴ പാലായിലെ ആ വീട്ടിൽ പേയ്തിറങ്ങാൻ കൊതിച്ചു. പ്രശസ്ത സാഹിത്യകാരി ചെല്ലമ്മ ജോസ് അന്നുറപ്പിച്ചു.

ഈ നാല് ഗാനങ്ങൾക്കും എടുത്തു പറയാൻ ഒരു പ്രത്യേകതയുണ്ട്….

ഈ നാല് ഗാനങ്ങൾക്കും എടുത്തു പറയാൻ ഒരു പ്രത്യേകതയുണ്ട്…. അച്ചു വിപിൻ “ഘടം” എന്ന വാദ്യോപകരണം…

ബിനീഷ് ബാസ്റ്റിന്റെ ടൈം അല്ലാതെന്താ …

യുവ മോഡലുകൾക്കൊപ്പമുള്ള നടൻ ബിനീഷ് ബാസ്റ്റിന്റെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ‌ വൈറലാകയാണ് . സിനിമയിൽ ബിനീഷിനെ പലപ്പോഴും ഗുണ്ടാ വേഷങ്ങളിൽ ആണ് കാണാൻ കഴിഞ്ഞിട്ടുള്ളത്