nose_2955882b

നല്ല അടിപ്പൊളി ചിക്കന്‍ കറിയുടെ മണം, ബസ്സില്‍ അടുത്ത് ഇരുന്നു യാത്രചെയ്യുന്നയാളുടെ വിയര്‍പ്പിന്റെ ദുര്‍ഗന്ധം, ഒരു പാര്‍ക്കില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള പൂക്കളുടെ മണം, ഇതെല്ലാം നിങ്ങള്‍ ആസ്വദിക്കുന്നത് നിങ്ങളുടെ മൂക്ക് കൊണ്ടാണ്. അതെ മണം ആയാലും നാറ്റം ആയാലും മൂക്ക് ഉണ്ടെങ്കില്ലേ കാര്യം മനസിലാവുകയുള്ളൂ…

ഇനി എല്ലാവരുടെയും മൂക്ക് ഒരു പോലെയാണോ..?

അല്ല, ഓരോരുത്തരുടെയും മൂക്ക് പലവിധമാണ്. പക്ഷെ അതിലും ഒരു പ്രത്യേകതയുണ്ട്…

വലിപ്പത്തില്‍ നോക്കുകയാണെങ്കില്‍ സ്ത്രീയുടെയും പുരുഷന്മാരുടെയും മൂക്ക് വ്യത്യസ്തമാണ്. പുരുഷന്മാരുടെ മൂക്ക് സ്ത്രീകളേക്കാള്‍ വലുതാണ്. എന്താ നിങ്ങള്‍ അത് ശ്രദ്ധിച്ചിട്ടുണ്ടോ?

അതിന്റെ കാരണം എന്താണ് എന്നതിനെ കുറിച്ച് ലോകത്തിന്റെ പല ഭാഗത്തായി പല ഗവേഷകരും പഠനം നടത്തി വരികയായിരുന്നു. ഒടുവില്‍ ഉത്തരം കണ്ടെത്തി…

പുരുഷന്മാരില്‍ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഊര്‍ജ്ജവും ഓക്‌സിജനും ആവശ്യമാണ്. പത്ത് വയസ്സ് കഴിയുന്നതോടെ ആണുങ്ങളുടെ മൂക്കിന്റെ വലിപ്പത്തില്‍ മാറ്റം കാണാം. ഈ സമയത്ത് ഇവരില്‍ വളരെ നേരിയ മസിലുകളായിരിക്കും.

സ്ത്രീകളേക്കാള്‍ പുരുഷന്മാരില്‍ ഓക്‌സിജന്‍ പതിന്മടങ്ങ്  ആവശ്യമായതിനാലാണ് മൂക്കിന്റെ വലിപ്പക്കൂടുതലിന് കാരണമെന്നാണ് പറയുന്നത്.

You May Also Like

എന്താണ് ആന്റിബയോട്ടിക് റെസിസ്റ്റൻസും, സൂപ്പർ ബഗുകളും ?

ഒരു ബാക്റ്റീരിയയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു വസ്തുവിനെയും ആന്റിബയോട്ടിക് എന്ന് പറയും.ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളെ ഇവയുടെ ഉപയോഗത്തിലൂടെ കൊന്നൊടുക്കാനാകും. എന്നാല്‍ വൈറസുകളെ നശിപ്പിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ക്കാവില്ല

ഈ അടുത്തകാലത്തു ഉരുത്തിരിഞ്ഞ മാരകരോഗമാണ് IDIOT syndrome, നിങ്ങൾക്കും അതുണ്ടോ ?

ഈയൊരു പത്രവാർത്ത കണ്ടപ്പോൾ കുറച്ചു കാര്യങ്ങൾ പറയണം എന്ന് തോന്നി…കൊറച്ചു ദിവസം മുമ്പാണ് കൂടെ പഠിച്ചിരുന്നൊരു കൂട്ടുകാരൻ മെസ്സേജ് അയക്കുന്നത്

വയർ കുറഞ്ഞ് സ്ലിം ആകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ… എല്ലാ ദിവസവും രാവിലെ ഈ 4 കാര്യങ്ങൾ ചെയ്യുക.

നിങ്ങൾ പൊണ്ണത്തടി കൊണ്ട് ബുദ്ധിമുട്ടുകയാണോ? ജിമ്മിൽ പോകാതെ തന്നെ വയറിലെ തടി കുറയ്ക്കാൻ ചില ലളിതമായ…

മിഷേല്‍ ഒബാമയുടെ മധുര മുള്ളങ്കി ഡാന്‍സ് വൈറലായി – വീഡിയോ

ഒരു മധുര മുള്ളങ്കിയും കയ്യില്‍ പിടിച്ചാണ് മിഷേല്‍ നൃത്തം ചവിട്ടിയത്.