ഈ പോക്കറ്റ് അടിക്കല്‍ അത്ര മോശം പണിയല്ലയല്ലെ?

0
198

ഈ വിഡിയോയും കണ്ടിട്ട് പോക്കടടിക്കാന്‍ പോയാല്‍ ചിലപ്പോള്‍ പൊട്ടീര് കിട്ടും.

പൌളോ റോബിന്‍സണ്‍ എന്ന ഈ പോക്കറ്റടിക്കാരന്‍ ജെന്റില്‍മാന്‍ തീഫ് എന്നാണ് അറിയപ്പെടുന്നത്. പൌളോ റോബിന്‍സണ്‍ ഒരു ചാനല്‍ ഇന്റര്‍വുവില്‍ ലൈവ് ആയി പിക്ക് പോക്കെറ്റ്‌ അടിച്ചു അവതാരകരെ ഞെട്ടിച്ചു. തന്‍ വെറുമൊരു രസത്തിനു തുടങ്ങിയതാണ്‌ എന്നും ഒരു രസത്തിനു വേണ്ടി മാത്രം ചെയ്തു പോകുന്നു എന്നും റോബിന്‍സണ്‍ പ്രത്യേകം ഓര്‍മ്മിക്കുന്നു.

താഴെയുള്ള വീഡിയോയില്‍ കാണുന്ന രീതിയില്‍ പോക്കെറ്റ്‌ അടി പരിശീലിക്കാം പക്ഷെ തല്ലു കൊല്ലാതെ നോക്കണം