ഈ വിഡിയോയും കണ്ടിട്ട് പോക്കടടിക്കാന്‍ പോയാല്‍ ചിലപ്പോള്‍ പൊട്ടീര് കിട്ടും.

പൌളോ റോബിന്‍സണ്‍ എന്ന ഈ പോക്കറ്റടിക്കാരന്‍ ജെന്റില്‍മാന്‍ തീഫ് എന്നാണ് അറിയപ്പെടുന്നത്. പൌളോ റോബിന്‍സണ്‍ ഒരു ചാനല്‍ ഇന്റര്‍വുവില്‍ ലൈവ് ആയി പിക്ക് പോക്കെറ്റ്‌ അടിച്ചു അവതാരകരെ ഞെട്ടിച്ചു. തന്‍ വെറുമൊരു രസത്തിനു തുടങ്ങിയതാണ്‌ എന്നും ഒരു രസത്തിനു വേണ്ടി മാത്രം ചെയ്തു പോകുന്നു എന്നും റോബിന്‍സണ്‍ പ്രത്യേകം ഓര്‍മ്മിക്കുന്നു.

താഴെയുള്ള വീഡിയോയില്‍ കാണുന്ന രീതിയില്‍ പോക്കെറ്റ്‌ അടി പരിശീലിക്കാം പക്ഷെ തല്ലു കൊല്ലാതെ നോക്കണം

You May Also Like

ചെവിയില്‍ ചിത്രശലഭം കൂട് വെച്ചാലോ ??? വീഡിയോ

ഒരു മനുഷ്യന്‍റെ ചെവിയ്ക്കുള്ളില്‍ നിന്നും എന്തൊക്കെയാ പുറത്തെടുക്കുന്നതെന്ന് കണ്ടു നോക്കൂ … ഒരു ചെള്ള് പോലെയുള്ള പ്രാണിയും ഒരിഞ്ച് നീളമുള്ള ചിത്രശലഭവും.

153 കിലോമീറ്റര്‍ വേഗതയില്‍ വരുന്ന കാറിനുമുകളിലൂടെ ഒരു ചാട്ടം – ശ്വാസം നിലക്കുന്ന കാഴ്ച്ച..

153 കിലോമീറ്റര്‍ വേഗതയില്‍ വരുന്ന ഒരു കാറിന് മുകളിലൂടെ എടുത്ത് ചാടുക…!!! നമുക്കൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത ഈ പ്രവര്‍ത്തി ചെയ്തത്. ശ്വാസം നിലച്ചുപോകുന്ന ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ…

ടെലിപോര്‍ട്ടേഷന്‍ നേരിട്ട് കണ്ട ഷോപ്പിംഗ്‌ മാളില്‍ ഉള്ളവര്‍ ഞെട്ടി !

നമ്മള്‍ മാജിക്കിലും മറ്റും കണ്ടിട്ടുണ്ട്, ഒരാളെ ഒരു പെട്ടിയിലടച്ച ശേഷം അവിടെ നിന്നും അപ്രത്യക്ഷനാക്കി മറ്റൊരു സ്ഥലത്ത് നിന്നും പ്രത്യക്ഷപ്പെടുത്തുന്നത്. അങ്ങിനെ ഒരു മെഷീന്‍ തന്നെ കണ്ടു പിടിച്ചാല്‍ എങ്ങിനെ ഉണ്ടാകും? ടെലിപോര്‍ട്ടേഷന്‍ നമ്മുടെ ജീവിതത്തില്‍ സാധ്യമാവുമോ? എന്താണ് അതിനു പിന്നിലെ രഹസ്യം? ഒരു മാളില്‍ തടിച്ചു കൂടിയവരെ ഒന്നാകെ പറ്റിച്ച കഥ ഈ വീഡിയോയിലൂടെ നിങ്ങള്‍ക്ക് കാണാം.

ഭയാനകമായ പ്ലയിന്‍ ലാന്‍ഡിങ്ങുകള്‍ – വീഡിയോ

അത്തരത്തില്‍ ലാന്‍ഡിങ്ങില്‍ സംഭവിക്കുന്ന പിഴവുകള്‍ മൂലം വന്ന അപകടങ്ങള്‍ നിങ്ങള്‍ക്ക് താഴെ കാണാം..