Untitled-2

ഇത് സംഭവിച്ചത് ഏതെങ്കിലും ലോക്കല്‍ ചാനലില്‍ ആണെങ്കില്‍ പിന്നെയും സഹിക്കാമായിരുന്നു, ഇവിടെ ഒരു നായ അടച്ചാക്ഷേപ്പിച്ചത് ലോകം മൊത്തം വ്യാപിച്ചു കിടക്കുന്ന ബിബിസി ചാനലിനെയായിരുന്നു. അവരുടെ റിപ്പോര്‍ട്ടര്‍ വലിയ കാര്യത്തില്‍ ആകാശവും ഭൂമിയും ഒക്കെ നോക്കി കാലാവസ്ഥ പ്രവചനം നടത്തുകയായിരുന്നു. പുറകില്‍ വന്ന പട്ടിക്ക് ഇത് കണ്ടിട്ട് സഹിച്ചില്ല, ഓണ്‍ സ്‌പോട്ടില്‍ പട്ടി ലൈവായി ‘അപ്പിയിട്ടു’…

181815

181819

ബിബിസി റിപ്പോര്‍ട്ടര്‍ കരോള്‍ കിര്‍ക്ക് വുഡിനാണ് പട്ടി ബാക്ക്ഗ്രൗണ്ടില്‍ പണി കൊടുത്തത്. പട്ടി പുറകില്‍ ‘കാര്യം സാധിക്കുകയാണ്’ എന്നറിയാത്ത കരോള്‍ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട് എന്ന് പറഞ്ഞു നിന്നു, പിന്നെയാണ് കരോളിനു കാര്യം മനസിലായത്, പിന്നെ അധിക നേരം അവിടെ നില്‍ക്കാതെ കരോള്‍ മുങ്ങി..!!!

You May Also Like

എങ്ങനെ No പറയാം

ചില അവസരങ്ങളില്‍ പറഞ്ഞിരിക്കേണ്ടതും എന്നാല്‍ പലപ്പോഴും എനിക്കയ്ക്കടക്കം പലര്‍ക്കും പറയാന്‍ പറ്റാതെ വന്നിട്ടുള്ളതുമായ ഒരു വാക്ക് അതാണ് No. എന്നാല്‍ ഞാന്‍ പറയുന്നു പാചകം ഒരു കലയാണെന്നൊക്കെ പറയുന്നത് പോലെ ചില അവസരങ്ങളില്‍ നല്ല രീതിയില്‍ No പറയുന്നതും ഒരു കലയാകുന്നു. ആ കല കലാമണ്ടലത്തില്‍ പഠിപ്പിക്കാത്തത് കൊണ്ടും, വിജയകരമായി അത് പറയുന്ന കലാകാരന്‍മാര്‍ നാട്ടില്‍ കുറവായത് കൊണ്ടും, ആ കലയുടെ മാഹാത്മ്യം മനസിലാക്കി നമ്മളത് സ്വയം പഠിച്ചെടുക്കേണ്ടാതാകുന്നു. കാരണം ആത്മവിശ്വാസത്തോടു കൂടി Yes എന്ന് പറയുന്നത് പോലെ തന്നെ ഭംഗിയായി No എന്ന് പറയാനും ഒരാള്‍ പഠിച്ചിരിക്കണം. അയാളാണ് ഒരു യഥാര്‍ത്ഥ പ്രൊഫഷണല്‍.

മലയാളത്തിൻ്റെ സംഭ്രമജനകമായ പടങ്ങളുടെ സംവിധായകൻ…!

വിൻസൻറ് മാഷും അദ്ദേഹത്തിന്റെ ഹൊറർ – മാന്ത്രിക സിനിമകളും…! മലയാളത്തിൻ്റെ സംഭ്രമജനകമായ പടങ്ങളുടെ സംവിധായകൻ…! Moidu…

ഇറോടിക് രംഗങ്ങളുടെ അതിപ്രസരം കൊണ്ട് ശ്രദ്ധിക്കപ്പെട്ട മർഡർ 2

പാകിസ്ഥാൻ ഗായകരായ ‘അതിഫ് അസ്ലം’, ‘മുസ്തഫാ സാഹിദ്’ എന്നിവരെ പോലെ നമ്മുടെ ‘അറിജിത് സിങും’ ബോളിവുഡിൽ പാടിതുടങ്ങിയത് ‘

പറക്കും കാര്‍ : വീഡിയോ

സ്വപ്ന സാക്ഷാത്കാരം എന്ന് വിശേഷിപ്പിക്കാവുന്ന പറക്കും കാര്‍ യാഥാര്‍ത്ഥ്യമാകുകയാണ് .