ഈ ഫുഡ് മാര്‍ക്കറ്റിലെ പ്രധാന വിഭവങ്ങള്‍ വറുത്തെടുത്ത വവ്വാലും എലിയും പാമ്പും പിന്നെ അരണയും !

233

01

ഇന്തോനേഷ്യയിലെ ഒരു പുരാതന ഭക്ഷ്യ മാര്‍ക്കെറ്റില്‍ ലഭിക്കുന്ന വിഭവങ്ങള്‍ ആണ് നിങ്ങള്‍ ചിത്രങ്ങളില്‍ കാണുവാന്‍ പോകുന്നത്. ഇന്തോനേഷ്യയിലെ ടൂറിസ്റ്റ് സ്പോട്ടായ ലാന്‍ഗോവാനിലെ ഈ പുരാതന മാര്‍ക്കറ്റിലേക്ക് ഇന്ന് ജനങ്ങളുടെ പ്രവാഹമാണത്രെ. അവിടെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വറുത്തെടുത്ത വിഭവങ്ങള്‍ കണ്ടാല്‍ ഒരു പക്ഷെ നമ്മള്‍ ഇന്ത്യക്കാര്‍ ഓക്കാനിച്ചു പോകുമെന്ന് ഏകദേശം ഉറപ്പാണ്‌. കാരണം അവിടെ വറുത്തു വെച്ചിരിക്കുന്നത് ആടും കോഴിയും പോത്തും ഒന്നുമല്ല, മറിച്ച് വറുത്തെടുത്ത വവ്വാലും എലിയും പാമ്പും പിന്നെ അരണയുമാണ് അവിടത്തെ പ്രധാന വിഭവങ്ങള്‍.

പ്രത്യേക രീതിയില്‍ വറുത്ത അരണ

02

 

വറുത്ത നായയും പാമ്പും വവ്വാലും പ്രദര്‍ശിപ്പിച്ചിരിക്കുന്നു

03

 

ഇവിടെ വില്‍പ്പനയ്ക്ക് വെച്ചത് വവ്വാലിന്റെ ചിറകുകള്‍ ആണ്.

04

 

പൊരിച്ചെടുത്ത എലികള്‍

05

 

പൊരിച്ച എലികളെ കമ്പുകളില്‍ കോര്‍ത്ത നിലയില്‍

06

 

പാമ്പിറച്ചി

07

 

കിലോ പത്ത്.. കിലോ പത്ത്..

08

 

കാട്ടുപന്നി

09

10

11

12

13

14

15

16

17

18

19

20

21

22

23