ഈ ഫോട്ടോകളെ കുറിച്ച് ഇന്നുവരെ ആര്‍ക്കുമൊന്നും വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല

0
238

ഈ ഫോട്ടോകള്‍ ഇന്നും ഒരു നിഗൂഡത മാത്രമായി തുടരുന്നു. പല രാജ്യങ്ങളിലെ പോലീസും പട്ടാളവും ഒക്കെ ചേര്‍ന്ന് അന്വേഷിച്ചിട്ടും ഈ ഫോട്ടോകളെ പറ്റി ഒരു തുമ്പും ആര്‍ക്കും കണ്ടുപിടിക്കാന്‍ സാധിച്ചില്ല. എന്തിനു ഈ ഫോട്ടോകള്‍ എങ്ങനെയുണ്ടായി എന്നതിനെ കുറിച്ച് തൃപ്തികരമായ ഒരു വിശദീകരണം നല്‍കാന്‍ പോലും പലര്‍ക്കും കഴിഞ്ഞില്ല. അങ്ങനെ ഇന്നും ലോകത്തിനു മുന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുന്ന ചില ഫോട്ടോകളിലൂടെ…