ഇത്രയും മനോഹരമായ ചിത്രങ്ങള്‍ നിങ്ങള്‍ ഒരിക്കലും കണ്ടുകാണില്ല..

516

1412251099741_Image_galleryImage_These_spectacular_picture

നീലാകാശം കണ്ടിട്ടുണ്ട്, കറുത്ത ആകാശം കണ്ടിട്ടുണ്ട്.. പക്ഷെ ആരെങ്കിലും ചുവന്ന ആകശം കണ്ടിട്ടുണ്ടോ… നല്ല ചുവന്ന് തുടുത്ത് പന്തലിച്ച് നില്‍ക്കുന്ന ആകാശം…

അപൂര്‍വങ്ങളില്‍ അപൂര്‍വമായിട്ട് ഭൂമിയില്‍ നിന്നും ഏകദേശം 80 കിമി മുകളില്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ചുവന്ന ആകാശം.. വളരെ കുറച്ച സെക്കന്റുകള്‍ മാത്രം നിലനിക്കുന്ന ഈ പ്രതിഭാസത്തിന്റെ പ്രത്യേതകള്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലായിയെന്നു വരില്ല.

അത്കൊണ്ട് തന്നെ മാര്‍ക്കോ കൊറോസേക്ക് എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത ചില ചിത്രങ്ങള്‍ ഇവിടെ “ഷെയര്‍” ചെയ്യുന്നു. കക്ഷി എടുത്ത ചില ചുവന്ന ആകാശത്തിന്റെ ചിത്രങ്ങള്‍ കാണുക. ഇറ്റലിയില്‍ വച്ചു കക്ഷി എടുത്ത ഈ പ്രതിഭാസത്തിന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും എത്ര മനോഹരമാണ് ഈ പ്രതിഭാസമെന്ന്.

1412251081964 Image gallery Image These spectacul

1412251099741 Image gallery Image These spectacul

1412251118813 Image gallery Image These spectacul

1412251148647 Image gallery Image These spectacul

1412251243527 Image gallery Image These spectacul

1412251244959 wps 15 These spectacular picture c

1412251273754 Image gallery Image These spectacul