fbpx
Connect with us

ഈ ഭൂമി നിന്നെ സ്നേഹിക്കുന്നു നിലാവേ

രാത്രി മുഴുവന്‍ പ്രിയതമനോട് കുശലം പറഞ്ഞു,അവന്റെതണുത്ത നിലാവാലുള്ള ആ കൈകളില്‍ കിടന്നു മയങ്ങി പോയി ഞാന്‍..
രാത്രിയുടെ അവസാന യാമത്തില്‍ എപ്പോഴോ..അവളുടെ സുന്ദരമായ ആ മയക്കം കണ്ടു…
ആ നിദ്രയുടെ സൌന്ദര്യം ആ ശാന്തത കണ്ടിട്ടെന്നോണം …നിദ്രയെ ഭംഗം വരുത്താതെ ..
ഒരു യാത്ര പറയാതെ അവന്‍ മടങ്ങി….

 57 total views

Published

on

രാത്രി മുഴുവന്‍ പ്രിയതമനോട് കുശലം പറഞ്ഞു, അവന്റെ തണുത്ത നിലാവാലുള്ള ആ കൈകളില്‍ കിടന്നു മയങ്ങി പോയി ഞാന്‍..
രാത്രിയുടെ അവസാന യാമത്തില്‍ എപ്പോഴോ..അവളുടെ സുന്ദരമായ ആ മയക്കം കണ്ടു…
ആ നിദ്രയുടെ സൌന്ദര്യം ആ ശാന്തത കണ്ടിട്ടെന്നോണം …നിദ്രയെ ഭംഗം വരുത്താതെ ..
ഒരു യാത്ര പറയാതെ അവന്‍ മടങ്ങി….
സൂര്യന്റെ നേര്‍ത്ത ചൂടേറ്റു അവള്‍ ഉണര്‍ന്നപ്പോള്‍..നേരം നന്നേ പുലര്‍ന്നിരുന്നു …മനസ്സില്‍ ഇച്ചിരി പരിഭവം തോന്നതിരുന്നില്ല്യ ചന്ദ്രനോട്…തന്റെ ഇഷ്ട്ട ദേവനോട്…കഴിഞ്ഞ രാത്രിയുടെ അനുഭവങ്ങള്‍ ഒരു നാണത്തോടെ അവള്‍ ഓര്‍ത്തു…
മനസ്സില്‍ നാണം കൊണ്ട് ഒന്ന് ചിരിച്ചു ആരും കാണാതെ…എത്രതന്നെ ആ കൈകളില്‍ തലചായ്ച്ചു കിടന്നാലും തീരാത്ത മോഹമാണ് മനസ്സില്‍…അതില്‍ ഏറെ അനുഭവങ്ങള്‍…
അമാവാസി ദിനങ്ങളില്‍ ഒറ്റയ്ക്ക് ആക്കി പോകുമ്പോള്‍ മനസ്സില്‍ വല്ലാതെ വിഷമം തോന്നാറുണ്ട്..പിന്നെ കാണുമ്പോള്‍ ഏറെ ഇഷ്ട്ടം തോന്നും..പറയാനും പങ്കുവക്കാനും ഒത്തിരി ഏറെ കാര്യങ്ങള്‍ ഉണ്ടാവും..
കാണുന്നതും തോന്നുന്നതും ഒക്കെ ഓര്‍ത്തുവക്കും
പുലരുവോളം ആ കൈകളില്‍ കിടന്നു കിന്നാരം ചൊല്ലുവാനായി,
മനസിന്റെ വിഷമം,സന്തോഷം പരിഭവവം പങ്കിടാന്‍ എന്നും പ്രസന്ന വദനനായി ആ മുഖം ഏറെ അടുത്തായിരുന്നു…
എല്ലാം മറന്നു ഞാന്‍ മയങ്ങി പോകാറുണ്ട് ഞാന്‍ ആ കൈകളില്‍ നിന്നോട് കൂടെ..
ഒരുവാക്ക് കൊണ്ട് പോലും വേദനിപ്പിക്കാത്ത ആ സ്‌നേഹം എന്നും എനിക്ക് ഏറെ വിലപെട്ടതയിരുന്നു…
കൊടും വേനലില്‍ ചൂടേറ്റു തളരുമ്പോള്‍ ആ നിലാവും,അതിന്റെ നനുത്ത തണുപ്പും എന്നും എനിക്ക് പ്രിയംകരം ആയിരുന്നു…
ഒരു രാത്രിയുടെ സമയ ദൈര്‍ഘ്യം ഏറെ കുറവായിരുന്നു നമ്മുടെ സ്‌നേഹത്തിനു..
ഇപ്പോഴും എന്നില്‍ നിന്നും ഏറെ അകലെ ആണെങ്കിലും,നിലാവാം ആ നീണ്ട കൈകളാല്‍ എന്നും എന്നെ ആശ്വസിപ്പിച്ചിരുന്നു..
ആ നേര്‍ത്ത തലോടല്‍ ഞാന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നു..
ഒരായിരം ജന്മങ്ങള്‍ ഞാന്‍ എങ്ങനെ സ്വപ്നം കാണാറുണ്ടായിരുന്നു നിന്നോട് കൂടെ…
രാപ്പാടി കളുടെ പാട്ടും,,നദികളുടെ കളകളആരവവും കേട്ടു ആ മാറില്‍ കിടന്നു മയങ്ങുമ്പോള്‍, കാതുകളില്‍ ചുണ്ട് ചേര്‍ത്ത് ഒരായിരം കുസൃതികള്‍ പറയാറുണ്ടായിരുന്നു എന്നോട്…
ഒത്തിരി ഒത്തിരി മധുര സ്വപ്‌നങ്ങള്‍ ചൊല്ലിതരാറുണ്ട് എന്റെ കാതില്‍….
കുസൃതി നിറഞ്ഞ ആ കണ്ണുകള്‍ ,വിടര്‍ന്നു മനോഹരമായ ആ പുഞ്ചിരി എന്നും എന്റെ ഇഷ്ട്ടങ്ങളില്‍ ഒന്നാമതായിരുന്നു…
നദികള്‍ എന്റെ മാറിലെ ആഭരണങ്ങള്‍ ആണന്നു നീയ് പറയാറുണ്ടായിരുന്നു…
വസന്തകാലത്ത് വിരിഞ്ഞ പുഷ്പങ്ങള്‍ കണ്ടു ഞാന്‍ ഒരു നവവധു ആണന്നു എന്നെ കളി വാചകം ചൊല്ലി അറിയിക്കാറുണ്ടയിരുന്നു …
എന്നും ഞാന്‍ നിന്റെ നവവധു ആയിരുന്നു…കുളിച്ചൊരുങ്ങി അടയാഭാരണങ്ങളും സുഗന്ധ പുഷ്പങ്ങളും ചൂടി നിന്റെ വരവിനായ് കാത്തിരിക്കും..പകല്‍ മറഞ്ഞു നിന്റെ വരവും കാത്തിരിക്കും ഞാന്‍.. നിന്നെ മാത്രം കാത്തിരിക്കുന്ന നിന്റെ പെണ്ണായി ഞാന്‍ ഈ ഭൂമി…
ഇനിയും എനിക്ക് എങ്ങനെ ജീവിക്കണം നിന്റെ കൂടെ..എനിക്ക് വേണം നിന്റെ സ്‌നേഹം ..വിട്ടു കൊടുക്കില്ല്യ ആര്‍ക്കും നിന്നെ ..
അറിയുന്നു നിന്നെ ഞാന്‍നീയ് അറിയുന്നതിനേക്കാള്‍ ഏറെ നിന്നെ…
വിളിച്ചു പറയണം അത് എനിക്ക് ഈ പ്രപഞ്ചത്തോട്…

ഈ ഭൂമി നിന്നെ സ്‌നേഹിക്കുന്നു നിലാവേ എന്ന്..

 

 58 total views,  1 views today

Advertisement



Advertisement
Entertainment4 mins ago

യുദ്ധം നിർത്തൂ കാപാലികരേ !

Entertainment29 mins ago

അരങ്ങിൽ തെളിഞ്ഞ ഛായാമുഖി ഓർമിച്ചു കൊണ്ടാവട്ടെ മോഹൻ ലാലിനുള്ള ഇന്നത്തെ പിറന്നാൽ ഓർമ്മകൾ

Entertainment52 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Business2 hours ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment2 hours ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment2 hours ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment3 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam3 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment3 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career3 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment3 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment4 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

controversy21 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment52 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement