ഈ മനുഷ്യന്‍റെ കോയിന്‍ ശേഖരം 12,31,200 രൂപ..!!!

258

desktop-1412357328

കോയിന്‍ കളക്ഷന്‍ ഈ പുള്ളിയുടെ ഒരു ഹോബിയായിരുന്നു, ഈ ഹോബിയിലൂടെ ഇദ്ദേഹം ശേഖരിച്ചത് 12,31,200 രൂപ.

അമേരിക്കയിലെ ഫ്ലോറിഡ നഗരത്തില്‍ താമസിക്കുന്ന റിക്ക് സ്നയിഡര്‍ എന്ന അപ്പുപ്പന്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ടാണ് ഇത്രെയും രൂപയുടെ “ചില്ലറ” ഉണ്ടാക്കിയെടുത്തത്..!!!

ഇപ്പോള്‍ ഈ കളക്ഷന്‍ അവസാനിപ്പിച്ച് തനിക്ക് കിട്ടിയ ചില്ലറ മുഴവന്‍ തന്റെ ഇഷ്ട മൃഗമായ പൂച്ചകളുടെ സംരക്ഷണത്തിന് വേണ്ടി ചിലവഴിക്കുകയാണ് റിക്ക്.  ഉടനെ തന്നെ പൂച്ചകളുടെ സംരക്ഷണത്തിന് വേണ്ടി ഒരു അന്താരാഷ്ട്ര സംഘടന തുടങ്ങാനുള്ള ഒരുക്കത്തിലാണ് റിക്ക് ഇപ്പോള്‍..!!!

desktop 1412357328

desktop 1412357329

desktop 1412357333 copy