mario_alt_4

വീഡിയോ ഗെയിമുകളുടെ തുടക്കക്കാലത്ത് കുട്ടികളെ കീഴടക്കിയ താരം തന്നയാണ് ‘മാരിയോ’. എന്നാല്‍ ഇവിടെ ജെയ്സന്‍ പോളും സംഗവും 8 ബിറ്റ് വീഡിയോ ഗെയിമിന്‍റെ ഒരു യഥാര്‍ത്ഥ ചിത്രീകരണം നടത്തുകയാണ്. കണ്ടു നോക്കൂ ഈ ലൈഫ് ആര്‍ക്കേഡ് റണ്‍ വിജയിക്കുമോ എന്ന്. ഇന്നത്തെ യുവാക്കളില്‍ ഒട്ടനവധിപ്പേര്‍ക്കും മാരിയോ എന്ന ഈ കളിക്കൂട്ടുകാരനെ മറക്കാന്‍ കഴിയില്ല.

വീഡിയോ കണ്ടു നോക്കൂ ….

 

You May Also Like

ഇവളാണ് മോനേ, പെണ്‍പുലി ; ജീവിക്കുന്നത് സിംഹത്തിനും ചെന്നായ്ക്കും ചീറ്റപ്പുലിയ്ക്കുമൊപ്പം

ഓടിച്ചാടികളിക്കേണ്ട പ്രായത്തില്‍ ഇവള്‍ക്ക് കൂട്ട് സിംഹവും ചെന്നായയും ചീറ്റപുലിയും. സൗദി അറേബ്യയിലെ 10 വയസ്സുകാരി മാദാവി അല്‍ അന്‌സിയയുടെ കാര്യമാണ് പറഞ്ഞുവരുന്നത്

വ്യത്യസ്തമായൊരു മാരേജ് പ്രപ്പോസല്‍ – വീഡിയോ

ഈ ഗാനങ്ങളെല്ലാം തന്റെ കാമുകന്‍ അവള്‍ക്കുവേണ്ടി എഴുതിയതാണെന്ന് അവള്‍ അറിഞ്ഞിരുന്നില്ല. അങ്ങിനെ ഗാനങ്ങള്‍ കോര്‍ത്തിണക്കി കൂട്ടുകാര്‍ ഓരോരുത്തരും അവളെ മുന്നോട്ട് നയിച്ചു.

കിക്കിനെ അനുകരിച്ച് വീഡിയോ പോസ്റ്റ് ചെയത് യുവാവ് പറ്റിച്ചത് ജനലക്ഷങ്ങളെ

എന്നാല്‍ ഇത്രയേറെ പേരെ ചെരിയ ഒരു പൊടിക്കൈ ഉപയോഗിച്ച് പറ്റിച്ചിരിക്കുകയാണ് ആ മിടുക്കന്‍ യുവാവ്. ആ പൊടിക്കൈ കാണാന്‍ താഴത്തെ വീഡിയോ ഒന്ന് കണ്ട് നോക്കു…

ഈ വാര്‍ത്താവായനക്കാരി നിങ്ങളെ ഞെട്ടിക്കും !

റൊമാനിയയിലെ മോള്‍ഡാവിയയിലെ ഒരു വാര്‍ത്താ വായനക്കാരിയെ പരിചയപ്പെടുത്തുകയാണിവിടെ. സ്വന്തം നാവു കൊണ്ട് അമ്മാനമാടുന്ന ഈ യുവതിയുടെ വാര്‍ത്താ വായന ഒന്ന് കണ്ടു നോക്കൂ. നിങ്ങളുടെ രണ്ടര മിനുട്ട് വെറുതെയാവില്ല !