ഈ മൃഗങ്ങള്‍ മനുഷ്യന്മാരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കും

254

പൊതുവേ മനുഷ്യന്മാര്‍ക്കാന് ആയുസ്സ് കൂടുതല്‍ എന്നാണ് വിലയിരുത്തലുകള്‍.

എന്നാല്‍ മനുഷ്യന്മാരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്ന മൃഗങ്ങളും ഉണ്ട്. മനുഷ്യന്മാരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്ന ജീവി ആമ മാത്രാമാണ് എന്നാണു നിങ്ങള്‍ ചിന്തിച്ചു വച്ചിരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. മനുഷ്യന്മാരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്ന മറ്റു ചില മൃഗങ്ങളെ കൂടി ഇവിടെ പരിചയപെട്ടോളു.