ഈ മൊയ്തീന്‍ മലയാളികളുടെ മനസ് കവരും!

228

പ്രിത്വിരാജ് വീണ്ടും വീണ്ടും അത്ഭുതങ്ങള്‍ കാണിക്കുകയാണ്. ഏറെ നാളായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന പ്രിത്വിരാജ് ചിത്രം ‘എന്ന് നിന്റെ മൊയ്തീന്‍’ ട്രെയിലര്‍ കൂടി കാണുമ്പോള്‍ ഇനിയുമൊരുപാട് അത്ഭുതങ്ങള്‍ കാണാന്‍ കിടക്കുന്നതേയുള്ളൂ എന്നാണ് തോന്നുക. നിങ്ങളും കണ്ടു നോക്കൂ ഈ തകര്‍പ്പന്‍ ട്രെയിലര്‍.