Untitled-1

രണ്ടു വയസ്സുകാരനെ തോല്പ്പിക്കാന്‍ നിങ്ങള്‍ക്കാകും എന്നാണോ? വെല്ലുവിളി ഏറ്റെടുക്കാന്‍ വരട്ടെ. അതിന് മുന്‍പ് ഈ കുസൃതിക്കുട്ടന്റെ ഡാന്‍സ് ഒന്ന് കണ്ട് നോക്കു.. റോപ്പ് സംഗീതത്തിനൊത്ത് ചുവട് വെയ്ക്കുന്ന ഈ മിടുക്കന്‍ കാണികളെ അപ്പാടെ കയ്യിലെടുക്കാന്‍ ശ്രമിക്കുകയാണ്.

തനിക്ക് കിട്ടുന്ന കയ്യടികളും ആശംസകളും കേട്ടില്ലെന്ന് വെച്ച് വേദിയില്‍ മതിമറന്ന് ആടുകയാണ് ഈ കൊച്ചു സുന്ദരന്‍

കാണാം അവന്റെ മാസ്മരിക നൃത്തം..

You May Also Like

പറക്കും തളികയ്ക്ക് ശേഷം ലണ്ടന്‍ നഗരത്തിന് മുകളില്‍ “അകാശക്കാറും”.!!

“എക്‌സ്.ഇ സ്‌പോര്‍ട്ട്‌സ് സലൂണ്‍”ന്റെ പുതിയ കാറിന്റെ ആഗോള ലോഞ്ചിന്റെ ഭാഗമായിരുന്നു ആ ആകാശയാത്ര. പുതുമയുള്ള ലോഞ്ചിംഗ് കാഴ്ചകാര്‍ക്ക്നവ്യാനുഭവമായി..

ശാസ്ത്രലോകത്തെപ്പോലും അമ്പരപ്പിച്ച ചില അത്ഭുതങ്ങള്‍

ഈ സംഭവങ്ങള്‍ യഥാര്‍ഥത്തില്‍ നടന്നവയാണ്. എന്നാല്‍, അവയ്ക്ക് ശാസ്ത്രീയമായ ഒരു വിശദീകരണം നല്‍കുവാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല!

കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പട്ടാളക്കാരനെ കൊണ്ട് ഷൂസ് തുടപ്പിച്ചു : വീഡിയോ

കുറച്ചു ദിവസങ്ങള്‍ക് മുന്‍പ് മായാവതി പട്ടാളക്കാരെ കൊണ്ട് ഷൂസ് തുടപ്പിച്ചത് വലിയ വാര്‍ത്ത‍ സൃഷ്ട്ടിച്ചിരുന്നു..!!!

ആ വിയോഗത്തില്‍ ആ നായയും പൊട്ടി കരഞ്ഞു പോയി !!!

ഗ്ലാഡിസ് എന്നു പേരുള്ള തന്ന്‌റെ യജമാനത്തി മരിച്ചു എന്ന് വിശ്വസിക്കാന്‍ ആ നായക്ക് സാധിച്ചില്ല. അവരുടെ ശരീരത്തെ ആ കല്ലറയ്ക്ക് ഉള്ളില്‍ ഉപേക്ഷിച്ചു നടന്നുകലാന്‍ ആാ നായ തയ്യാറായില്ല. അതാണ് ഗ്ലാഡിസ് എന്ന സ്ത്രീയുടെ ശവമടക്കു സമയത്ത് സംഭവിച്ചത്. അവരുടെ ശവമടക്കി നാട്ടുകാരും വീട്ടുക്കാരും ഒക്കെ തിരിച്ചു പോകാന്‍ ഒരുങ്ങിയപ്പോള്‍ അവരുടെ നായക്കുട്ടി ആ കല്ലറയുടെ മുകളില്‍ കേറി കിടന്നു, പതിയെ കരഞ്ഞു ,വിങ്ങി വിങ്ങി കരഞ്ഞു…ആ കരച്ചില്‍ കണ്ടു കരളലിയാത്തവര്‍ ചുരുക്കം…