ഈ റഷ്യക്കാര്‍ക്കിതെന്ത് പറ്റി ? ശരീരത്തില്‍ കൊളുത്തിട്ട് ബങ്കി ജമ്പിംഗ് നടത്തുന്ന ഭ്രാന്തന്‍മാര്‍ !

214

gcc-currencies-e1333214106459

ഇവന്മാര്‍ക്ക് തലക്ക് ഭ്രാന്താണ്, റഷ്യക്കാരെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ബങ്കി ജമ്പിംഗ് തന്നെ ശ്വാസം അടക്കിപ്പിടിച്ചു വീക്ഷിക്കുന്ന നമ്മള്‍ക്ക് ഹൃദയമിടിപ്പ്‌ കൂട്ടുന്ന നിലയിലാണ് ഈ റഷ്യക്കാര്‍ അവരുടെ ബങ്കി ജമ്പിംഗ് നടത്തുന്നത്. സാധാരണ ശരീരത്തില്‍ ബെല്‍റ്റ്‌ കെട്ടി അതിലാണ് കൊളുത്തിടാറുള്ളത് എങ്കില്‍ ഈ വട്ടന്മാര്‍ തങ്ങളുടെ ശരീരത്തില്‍ ഇറച്ചി തുളച്ചു കൊണ്ട് അതിലൂടെ നാലഞ്ച് കൊളുത്തും ഇട്ടാണ് ഈ ചാട്ടം ചാടുന്നത്. കണ്ടു നോക്കൂ ആ രംഗങ്ങള്‍