Narmam
ഈ റൂട്ടി ലേക്കുള്ള എല്ലാ ‘ലൈനുകളും’ തിരക്കിലാണ്
ഒരൊറ്റ ബീപ് ശബ്ദത്തില്‍ തന്നെ അവള്‍ക്കു മനസ്സിലായി, ഇത് അവന് തന്നെ.
അപ്പോഴേക്കും ബര്‍ത്ത്ഡേക്ക് പപ്പ സമ്മാനിച്ച മൊബൈലിന്റെ ഡിസ് പ്ലേയില്‍ തെളിഞു വന്നു അവന്റെ ‘ഡ്യൂപ്ലിക്കേറ്റ് നാമം’!
പതിയ ശബ്ദത്തില്‍ ദേഷ്യത്തോടെയും പേടിയോടും അവള് പറയാന്‍ തുടങ്ങി ‘എടാ ഞാന്‍ പറഞില്ലെ ഈ നേരത്ത് വിളിക്കേണ്ടന്ന്…
‘ഞാന്‍ നിന്നെ വിളിക്കാം’… എന്നവള്‍ പറയാന്‍ തുടങ്ങുമ്പോളേക്കും അവന് കട്ട് ചെയ്തിരുന്നു.
69 total views, 2 views today

എല്ലാരുടെയും കണ്ണ് വെട്ടിച്ചു തക്കം നോക്കി അവള് റിസീവിട് കാള്‍ ലിസ്റ്റ് എടുത്തു ഡയല്‍ചെയ്തു.
അതി മനോഹരമായ ശബ്ദത്തില്‍ ഫോണ്‍ ശബ്ദിച്ചു കൊണ്ടിരുന്നു.
‘ഈ റൂട്ടി ലേക്കുള്ള എല്ലാ ‘ലൈനുകളും’ തിരക്കിലാണ് ദയവായി അല്പ സമയം കഴിഞു വിളിക്കുക!!
അവന്റെ എത്രാമത്തെ ലൈനാ താനെന്ന് അവള്‍ക്കിന്നും മനസ്സിലായില്ല !!!
70 total views, 3 views today