1

ലെ ഫെസ്റ്റിന്‍ നു എന്ന പാരീസിലെ ഈ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയാല്‍ ദയവായി നൂഡില്‍സോ അത് പോലുള്ള ഡിഷുകളോ ഓര്‍ഡര്‍ ചെയ്‌താല്‍ അവിടെ ഉള്ളവര്‍ നിങ്ങളെ ഒന്ന് അത്ഭുതത്തോടെ നോക്കും. കാരണം അവിടെ എത്തുന്നവര്‍ക്ക് വേണ്ടത് തേളും മൂട്ടയും വണ്ടും ഒക്കെയാണ്. തിന്നാന്‍ റെഡി ആണെങ്കില്‍ ഈ ലിങ്ക് ഓപ്പണ്‍ ചെയ്തോളൂ

You May Also Like

മോഡലിന്റെ കൂടെ ഷോപ്പിംഗ്‌ – ഒരു പാവം യുവാവിന് പണി കിട്ടിയ കഥ

സുന്ദരിയായ ഒരു മോഡല്‍ ഗേളിന്റെ കൂടെ ഷോപ്പിംഗോ ? അതായത് ഷോപ്പിങ്ങിനു പോയ നിങ്ങളുടെ സഹായത്തിനായി ലോട്ടറി ആയിക്കൊണ്ട്‌ ഒരു മോഡല്‍ കൂടെ വന്നാല്‍ എന്താകും അവസ്ഥ ? അതൊരു പണി കൂടി ആണെങ്കില്‍ ? പിന്നത്തെ കാര്യം പറയേണ്ടല്ലോ.

ഓര്‍ക്കുട്ടില്‍ ഒരു അവസാന ലോഗിന്‍ – വീഡിയോ …

എന്തായാലും ഈ അവസാന ദിവസങ്ങളില്‍ ഓര്‍ക്കുട്ട് ലോഗിന്‍ ചെയ്തവരുടെ എണ്ണം കൂടിയിരിക്കുകയാണ്.അങ്ങനെ കൂട്ടുകാരുമൊത്തുള്ള അവസാന ലോഗിന്‍റെ വീഡിയോ കണ്ടു നോക്കൂ ….

കുടിയന്മാരുടെ കണ്ണ് നനയിക്കുന്ന ദുരന്തം…

ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ മദ്യപാനികളുടെ ദുഖത്തിനിടയക്കിയ ഒരു ദുരന്തം ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഭയാനകവും എന്നാല്‍ മനോഹരവുമായ ഒരു വീഡിയോ..

കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന കടല്‍. ഒരാള്‍ തനിയെ തന്റെ ആഴക്കടലിലൂടെ സഞ്ചരിക്കുന്ന സമയത്ത്, തന്റെ മുന്‍പില്‍ തന്റെ ബോട്ടിനെക്കാളും വലിയ ഒരു തിമിംഗലം വട്ടമിട്ട് ഒഴുകിനീങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ. ഭയാനകവും, എന്നാല്‍ അതേസമയം സുന്ദരവുമായ അപൂര്‍വനിമിഷങ്ങള്‍ക്കായിരിക്കും നിങ്ങള്‍ സാക്ഷിയാവുക. ചിലപ്പോള്‍ ആ തിമിംഗലം ക്രൂദ്ധനായി, തന്റെ യാനം അടിച്ചുടച്ചേക്കാം, ഇല്ലെങ്കില്‍ അല്‍പ്പസമയം തെന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ചശേഷം നീന്തി എങ്ങോട്ടെങ്കിലും പോകാം.