fbpx
Connect with us

Apps

ഈ വര്‍ഷം ഗൂഗിള്‍ നിങ്ങള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്ന 5 അത്ഭുതങ്ങള്‍

ഈ വര്ഷം ഗൂഗിളില്‍ നിന്നും ലഭ്യമാകുന്ന 5 കിടിലന്‍ സൗകര്യങ്ങള്‍.

 312 total views

Published

on

google_boolokam
എല്ലാ വര്‍ഷവും ഗൂഗിള്‍ നടത്തുന്ന സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ കോണ്‍ഫറന്‌സിന്റെ 2015 എഡിഷന്‍ ഉടന്‍ തന്നെ സമാഗതമാവുകയാണ്. ആന്‍ഡ്രോയിഡ്, ക്രോം, ക്രോം ഒ.എസ്., ഗൂഗിള്‍ വെബ് ടൂള്‍കിറ്റ്, ആപ്പ് എഞ്ചിന്‍ എന്നിവയില്‍ അടിസ്ഥാനമാക്കിയ സോഫ്റ്റ്‌വെയറുകളെക്കുറിച്ചും വിവിധ പ്ലാറ്റ്‌ഫോമുകളില്‍ കൊണ്ട് വരേണ്ട മാറ്റങ്ങളെക്കുറിച്ചുമൊക്കെ വ്യത്യസ്തവും നൂതനവുമായ ചര്‍ച്ചകള്‍ക്ക് എന്നും ഈ കോണ്‍ഫറന്‍സ് വേദിയായിട്ടുണ്ട്. ഈ വര്‍ഷവും ഏറെ പ്രതീക്ഷയോടെയാണ് ഈ വേദിയെ ആളുകള്‍ ഉറ്റുനോക്കുന്നത്. ഇത്തവണത്തെ ഗൂഗിള്‍ കോണ്‍ഫറന്‍സില്‍ നിന്നും ഏതൊക്കെ അത്ഭുതങ്ങളാണ് നമ്മുക്ക് ഗൂഗിള്‍വേണ്ടി തയ്യാറാക്കുന്നതെന്നു ഒന്ന് കാണാം.

ആന്‍ഡ്രോയിഡ് എം

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ പുതിയആന്‍ഡ്രോയിഡ് വേര്‍ഷന്റെ വരവിനായി. സെപ്റ്റംബര്‍ഒക്ടോബര്‍ സമയത്തേയ്ക്ക് മാത്രമേ എം പൂര്‍ണമായും സജ്ജമാകൂ എങ്കിലും, ഒരു ചെറിയ ധാരണ നല്‍കുന്ന വിധത്തില്‍ എന്തെങ്കിലുമൊന്നു ഗൂഗിള്‍ ഈ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വേര്‍ഷനില്‍ തന്നെ അടിമുടി മാറ്റം സ്വീകരിച്ചആന്‍ഡ്രോയിഡ് ഇത്തവണ അതില്‍ നിന്നും ഡിസൈനില്‍ അധികം മാറ്റങ്ങള്‍ സ്വീകരിക്കില്ല എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, കൂടുതല്‍ പുതുമയാര്‍ന്ന സൗകര്യങ്ങള്‍ആന്‍ഡ്രോയിഡ് എംല്‍ ഗൂഗിള്‍ ഒരുക്കുന്നുണ്ട് എന്നാണ് പ്രതീക്ഷ.

ആന്‍ഡ്രോയിഡ് വെയര്‍

ശരീരത്തില്‍ ധരിക്കാവുന്ന ഗാഡ്ജറ്റുകള്‍ ഇപ്പോഴും ഗൂഗിളിന് ഒരു തലവേദന ആയി നില്‍ക്കുകയാണ്. ഗൂഗിള്‍ ഗ്ലാസ് ആയം വലിയ തരംഗം സൃഷ്ടിച്ചു എങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ അടക്കമുള്ളവ ക്രമേണ ചൂണ്ടിക്കാണിച്ചു തുടങ്ങിയപ്പോള്‍ എല്ലാവരും അതിനെ കൈവിട്ട മട്ടായി. ആപ്പിളും സോണിയും കൈവരിച്ച നേട്ടങ്ങള്‍ സ്മാര്‍ട്ട് വാച്ചുകളിലോ ബാന്‍ഡുകളിലോ കൈവരിക്കുവാന്‍ആന്‍ഡ്രോയിഡിന് കഴിഞ്ഞതുമില്ല. ഇതിനൊക്കെ ഒരു പരിഹാരം എന്ന നിലയ്ക്കാണ് ഇത്തരം സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍ക്ക് വേണ്ടിആന്‍ഡ്രോയിഡ് വെയര്‍ എന്ന പുതിയ ഒ.എസ്. ഗൂഗിള്‍ അവതരിപ്പിക്കുന്നത്.

Advertisement

ആന്‍ഡ്രോയിഡ് ബ്രില്ലോ

ബ്രില്ലോ എന്നത് ഒരു താല്‍കാലിക നാമം മാത്രമാണ്. ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് (IoT) ഉപകരണങ്ങള്‍ക്കുള്ള ഗൂഗിളിന്റെ ഒരു പകരക്കാരന്‍ എന്ന് വേണമെങ്കില്‍ ബ്രില്ലോയെ നമ്മുക്ക് വിളിക്കാം. മനുഷ്യരുടെ ശ്യാം ഇല്ലാതെ തന്നെ വിവരങ്ങള്‍ ശേഖരിക്കുവാനും മുന്‍കൂട്ടി പ്രോഗ്രാം ചെയ്തിരിക്കുന്നത് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുവാനും കഴിവുള്ള ഉപകരണങ്ങള്‍ ആണിവ. ഈ മേഖലയില്‍ ഗൂഗിളിന്റെ പ്രധാന എതിരാളി ആപ്പിളാണ്.

പുതിയ ക്രോംകാസ്റ്റ്

ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും ടി.വി.യിലേയ്ക്കു നേരിട്ട് വീഡിയോകള്‍ സ്ട്രീം ചെയ്യുവാന്‍ ഉള്ള സൗകര്യത്തോടെ ആണ് ഗൂഗിള്‍ ക്രോംകസ്‌റ് അവതരിപ്പിച്ചത്. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ ഗാഡ്ജറ്റിന് വേണ്ടി അപ്‌ഡേറ്റുകള്‍ ഒന്നും തന്നെ ഗൂഗിള്‍ അവതരിപ്പിച്ചിട്ടില്ല. ഈ കോണ്‍ഫറന്‍സില്‍ ഇതിനും ഒരു പരിഹാരം കാണും എന്ന് ഉറപ്പു നല്‍കിയിരിക്കുകയാണ് ഗൂഗിള്‍.

Advertisement

ആന്‍ഡ്രോയിഡ് പേ

ആപ്പിള്‍ പേ പോലെ ഒരു സംവിധാനം ഗൂഗിളിന് ഇതുവരെയും കിട്ടാക്കനി ആയിരുന്നു. ഇത്ത്തവന്‍ അതിനും മാറ്റം വരാന്‍ പോവുകയാണ്. ഏറെ മെച്ചപ്പെട്ട, പുതുമയേറിയ ഒരു അനുഭവമായിരിക്കുംആന്‍ഡ്രോയിഡ് പേ എന്നാണ് ഗൂഗിള്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇത് കൂടാതെ മറ്റനേകം പുതിയ സേവനങ്ങളും ഗൂഗിള്‍ കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തുവാന്‍ തയ്യാറായി ഇരിക്കുകയാണ് ഗൂഗിള്‍. അവയ്ക്കുവേണ്ടി നമ്മുക്കും കാത്തിരിക്കാം.

 313 total views,  1 views today

Advertisement
Advertisement
SEX2 days ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment2 days ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment2 days ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment2 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment2 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy2 days ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment2 days ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured2 days ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured2 days ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy2 days ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX6 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX5 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket4 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment4 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment6 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »