ഈ വലിയ പരസ്യങ്ങള്‍ക്ക് പിന്നിലെ ചെറിയ രഹസ്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമായിരുന്നോ?

  0
  508

  desktop-1422389890-(1)11222

  വലിയ വലിയ പരസ്യങ്ങള്‍ക്ക് പിന്നില്‍ ചെറിയ ചെറിയ രഹസ്യങ്ങള്‍ ഉണ്ട്…കൊച്ചു കൊച്ചു സന്ദേശങ്ങള്‍ ഉണ്ട്..വലിയ എല്ലാ കമ്പനികളും അവരുടെ പരസ്യങ്ങളിലൂടെ ചില കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്..ഇങ്ങനെ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് മനസിലാക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇത് ഒന്ന് കണ്ടു നോക്കു, ചില വലിയ പരസ്യങ്ങളിലെ ചില്ലറ കുഞ്ഞു രഹസ്യങ്ങള്‍ ഇവിടെ പരിചയപ്പെടാം…

  1. എല്‍ജി കമ്പനിയുടെ “എല്‍” “എം” എന്നീ അക്ഷരങ്ങള്‍ ഒരു ചിരിക്കുന്ന മുഖത്തെ സൂചിപ്പിക്കുന്നു. തങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കളെ സന്തോഷവന്മാരക്കുന്നു എന്ന് അവര്‍ പറയാതെ പറയുന്നു. 

   

  desktop 1422389883 (1)

   

  2. “എ റ്റു ഇസഡ്” (A to Z)  ഇവിടെ നിന്നും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ക്ക് ആവശ്യമായ എന്തും ഇവിടെ നിന്നും നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയും. 

  desktop 1422389885

   

  3. സാന്‍ ഫ്രാന്‍സിസ്ക്കോ ആസ്ഥാനമാക്കിയ സിസ്ക്കോ കമ്പനി അവരുടെ പരസ്യത്തില്‍ കാണിച്ചിരിക്കുന്നത് ഗോള്‍ഡന്‍ ഗേറ്റ് പാലത്തിന്റെ പ്രതിരൂപമാണ്. 

  desktop 1422389885 (1)

   

  4. ഹോപ്‌ ഫോര്‍ ചൈല്‍ഡ് എന്ന പ്രോഗ്രാമിന്റെ പരസ്യത്തില്‍ ഉള്ളത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഒരു കുഞ്ഞു കുട്ടി തലയുയര്‍ത്തി തന്റെ അമ്മയെ നോക്കുന്ന രംഗമാണ്. 

  desktop 1422389886

   

  5. ഇവര്‍ കാണിക്കുന്നത് മൂന്ന് വലിയ മലകളാണ്. കായിക താരങ്ങള്‍ പിടിച്ചു കയറേണ്ട കീഴടക്കേണ്ട ഉയരങ്ങള്‍ ഇവര്‍ കാണിക്കുന്നു

   

   

  desktop 1422389886 (1)

   

  6. ബാസ്ക്കിന്‍ റോബിസ് ഐസ് ക്രീമിന്റെ പരസ്യത്തിലെ പിങ്ക് നിറത്തില്‍ എഴുതിയിരിക്കുന്ന ഭാഗം “3” “1” എന്ന് വായിക്കാം. ഇതു ഇവിടെ ലഭ്യമാകുന്ന 31 വെറൈറ്റി ഐസ് ക്രീമുകളെ ഓര്‍മിപ്പിക്കുന്നു. 

  desktop 1422389888

   

  7. കറുത്ത എഫിനും ചുവന്ന ഒന്നിന്നും ഇടയില്ലുള്ള വെള്ള ഭാഗം മറ്റൊരു ഒന്നിനെ കാണിക്കുന്നു

   

  desktop 1422389890

   

  8. ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ ഒരു ഡാനിഷ് ദേശിയ കൊടി നിങ്ങള്‍ക്ക് ഈ കൊക്കോകോള ലോഗോയില്‍ കാണാം

  desktop 1422389890 (1)

   

  9. ഇതില്‍ പച്ച മാത്രമാണ് നേച്ചറല്‍ കളര്‍ അല്ലാത്തത്. തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാണ് എന്ന് കാണിക്കുന്ന ലോഗോ. 

   

  desktop 1422389900

   

  10. വയോ ലോഗോ ഉണ്ടാക്കിയിരിക്കുന്നത് ഡിജിറ്റല്‍ അനലോഗ് വേവ് പാറ്റെന്‍ അനുസരിച്ചാണ്. 

  desktop 1422389904