ഈ വാച്ച് നോക്കി സമയം കണ്ടുപിടിക്കാന്‍ നിങ്ങള്‍ ഒത്തിരി സമയമെടുക്കും

191

 urwerk-ur-110-st-620x350

ഈ വാച്ച് നോക്കി സമയം മനസിലാക്കാന്‍ നിങ്ങള്‍ ഏറെ പാടുപെടും.

എല്ലാ വാച്ചുകളിലെ പോലെ ഇതിലും 3 സൂചിയെ ഉള്ളുവെങ്കിലും ഈ 3 സൂചികളും ഒരിക്കലും നമുക്ക് മനസിലാവുന്ന രീതിയില്‍ സമയം പറഞ്ഞു തരില്ല. ആര്‍വെര്‍ക്ക് എന്ന കമ്പനിയുടെതാണ് യു.ആര്‍ 110 എന്ന ഈ വാച്ച്.

സാറ്റ് ലൈറ്റ് വഴി സമയം നിശ്ചയിക്കുന്നത് കൊണ്ടാണ് ഈ വാച്ചില്‍ സമയം കണ്ടുപിടിക്കാന്‍ നമ്മള്‍ പ്രയാസപെടുന്നത്.  റോളെക്സിനെ പോലെയോ ടാഗ് ഹ്യൂറിനെ പോലെയോ അന്താരാഷ്ട്രവിപണിയിലെ പൊന്നും താരമല്ലങ്കിലും ഈ വാച്ചിന് ഒരു പകരക്കാരനെ കണ്ടുപിടിക്കാന്‍ ഇപ്പോഴുള്ള പ്രമുഖ വാച്ച് നിര്‍മ്മാതാക്കള്‍ ഒന്ന് വിയര്‍ക്കേണ്ടി വരും.

വളരെ വ്യത്യസ്തമാര്‍ന്ന ഈ വാച്ചും, വാച്ചിന്‍റെ പ്രവര്‍ത്തനവും നിങ്ങള്‍ ഒന്ന് കണ്ടു നോക്കു.