എത്രമാത്രം നിഷ്കളങ്കനാണ് ഈ ഈജിപ്ഷ്യന്‍ മനുഷ്യനെന്ന് നിങ്ങള്‍ക്ക് ഈ വീഡിയോ അഭിമുഖം കണ്ടാല്‍ ബോധ്യമാകും. നമുക്ക് പൊട്ടിച്ചിരിപ്പിക്കാന്‍ വക നല്കുന്ന ഈ വീഡിയോ നിങ്ങള്‍ കണ്ടാല്‍ നേരെ ഷെയര്‍ ബട്ടണില്‍ വിരല്‍ അമര്‍ത്തും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
എന്തോ കാര്യത്തെ കുറിച്ച് വഴിയിലൂടെ പോകുന്ന മനുഷ്യനോടു അഭിപ്രായം ചോദിച്ചതായിരുന്നു ഈജിപ്ഷ്യന്‍ ടിവി റിപ്പോര്‍ട്ടര്‍. അതിനു അയാള്‍ നല്കുന്ന മറുപടിയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളും നിങ്ങള്‍ കണ്ടേ തീരൂ.