Weird News
ഈ വീഡിയോ എഡിറ്റ് ചെയ്തയാളെ സമ്മതിക്കണം..
ആ പ്രശ്നത്തില്‍, പരാതിക്കാരിയായ പെണ്‍കുട്ടിയെ ന്യൂസ് റിപ്പോര്‍ട്ടര്‍ ഇന്റര്‍വ്യൂ ചെയ്ത രംഗം, കിലുക്കം എന്ന മലയാളസിനിമയിലെ രേവതി അഭിനയിച്ച കഥാപാത്രത്തിന്റെ ശൈലിയില്‍ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്ത വീഡിയോ വൈറലായി പ്രചരിക്കുന്നു.
118 total views

കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തില്‍, ഫേസ് ബുക്കില്‍ ഒരു സിനിമയുടെ റിവ്യൂ എഴുതിയതിനെ ഫാന്‍ അസോസിയേഷന് പ്രവര്‍ത്തകര്‍ ചോദ്യ ചെയ്യുകയും, മര്‍ദ്ദിച്ചു എന്നതിന്റെ പേരില്‍ ഒരുപാട് പൊല്ലാപ്പുകള്‍ നടക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം സാമൂഹ്യപ്രശ്നങ്ങള്‍ ഹാസ്യത്തിന്റെ കോണിലൂടെ കാണുകയാണെങ്കില്‍ വളരെ രസകരമായിരിക്കും അല്ലെ..?
ആ പ്രശ്നത്തില്‍, പരാതിക്കാരിയായ പെണ്‍കുട്ടിയെ ന്യൂസ് റിപ്പോര്‍ട്ടര്‍ ഇന്റര്‍വ്യൂ ചെയ്ത രംഗം, കിലുക്കം എന്ന മലയാളസിനിമയിലെ രേവതി അഭിനയിച്ച കഥാപാത്രത്തിന്റെ ശൈലിയില്‍ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്ത വീഡിയോ വൈറലായി പ്രചരിക്കുന്നു.
ബൂലോകം വായനക്കാര്‍ക്കായി അ വീഡിയോ താഴെ കൊടുക്കുന്നു.
കുറിപ്പ്: ബൂലോകം ഈ പ്രശ്നത്തില്‍ ഒരു കക്ഷിയുടെയും ഭാഗത്തല്ല. ഒരാള്‍ ചെയ്ത എഡിറ്റിംഗ് മികവ് പുറം ലോകത്തെ കാണിക്കുക എന്നത് മാത്രമേ ഇതുകൊണ്ട് ലക്ഷ്യമിടുന്നുള്ളൂ.
119 total views, 1 views today