ഒരു വെബ്‌ പേജ് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് എഡിറ്റ്‌ ചെയ്യുന്നത് എങ്ങനെ?

427

നിങ്ങള്‍ ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന ഒരു വെബ്‌ പേജ് പേജ് എഡിറ്റ് ചെയ്യുവാന്‍ സാധിച്ചാല്‍ എങ്ങനെയുണ്ടാവും ?

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒരു ചെറിയ സൂത്രപ്പണിയിലൂടെ ഇത് സാധ്യമാണ്.

അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കു…

Advertisements