ഷറപോവയുടെ ഓരോരോ കുസൃതികള്‍…!!

304

wide-wallpaper-for-desktop-5-Maria-Sharapova

പണ്ട് പാപ്പരാസികളെ കൊണ്ട് സെലബ്രിറ്റികള്‍ക്കാണ് തലവേദന എങ്കില്‍ ഇന്നത് നേരെ മറിച്ചാണ്. സെലബ്രിറ്റികളെ കൊണ്ട് പാപ്പരാസികള്‍ക്കാണ് തലവേദന.

ലോക നാലാം നമ്പര്‍ ടെന്നീസ് താരമായ മറിയ ഷറപോവ ദോംഗ്ഫെംഗ് മോട്ടോര്‍ വുഹാന്‍ ടെന്നീസ് ടൂര്‍ണമെന്റ്റ് കഴിഞ്ഞ് മടങ്ങുന്ന വഴിയെ ഷറപോവ ഒരു കാഴ്ച കണ്ടു. കണ്ട ഉടനെ കാമറ കണ്ണില്‍ പകര്‍ത്തി അത് ട്വീറ്റും ചെയ്തു. ലക്ഷ കണക്കിന് ആരാധകര്‍ ആണ് ആ ചിത്രം ലൈക് ചെയ്തത്.

താന്‍ സഞ്ചരിച്ച വിമാനത്തില്‍ തന്റെ മുന്നില്‍ ഇരുന്ന യാത്രക്കാരന്‍ തന്നെകുറിച്ചുള്ള ഒരു വാര്‍ത്ത‍ വായിക്കുന്ന ഫോട്ടോ ആണ് ഷറപോവ പകര്‍ത്തി ട്വിറ്ററില്‍ ഇട്ടത്. ഫോട്ടോ ഹിറ്റായതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം ഇപ്പോള്‍ ആ ആരാധകന്‍ ആണ്.

സെലിബ്രിറ്റികള്‍ അനുഭവിക്കുന്ന വീര്‍പ്പുമുട്ടലുകള്‍ ഇപ്പോള്‍ ആ യാത്രക്കാരാണ് മനസിലായികാണും..