ഈ സഞ്ചരിക്കുന്ന വീടിന്റെ ഉള്‍വശം കണ്ടാല്‍ നിങ്ങള്‍ ഞെട്ടും !

0
400

01

സഞ്ചരിക്കുന്ന വീടോ ? അതെന്താണപ്പാ എന്ന് ചോദിക്കും മുന്‍പേ ഈ ചിത്രങ്ങള്‍ ഒന്ന് കണ്ടാല്‍ മതി. ഇനി നിങ്ങള്‍ക്ക് എവിടെയെങ്കിലും വിനോദ യാത്ര പോകണമെങ്കില്‍ വീട് പൂട്ടി പോകണമെന്നില്ല, പകരം വീടങ്ങ്‌ ഓടിച്ചു പോയാല്‍ മതി. ഒറിഗണിലെ പോര്‍ട്ട്‌ലാന്‍ഡില്‍ ആണ് ടൈനി ഹെയര്‍ ലൂം എന്ന കമ്പനി ഈ നൂതനമായ വീട് യാഥാര്‍ത്ഥ്യമക്കിയിരിക്കുന്നത്.

02

03

04

05

06

07

08

09

10

11

12