UKRAINE-PLANES_2941882b

കഴിഞ്ഞ ദിവസം യുക്രൈനില്‍ വെടിയേറ്റ് തകര്‍ന്ന് വീണ മലേഷ്യന്‍ വിമാനത്തിന്റെ വീഡിയോ പുറത്തുവന്നു. 239 പേരാണ് ഈ അപകടത്തില്‍ മരിച്ചത്.വിമാനാപകടത്തിന്റെ ഉത്തരവാദിത്വം ഉക്രൈനും റഷ്യയും പരസ്പരം ആരോപിച്ചിരുന്നു. മാസങ്ങളുടെ ഇടവേളയില്‍ രണ്ടാം തവണയാണ് മലേഷ്യന്‍ വിമാനം തകരുന്നത്.

ദുരന്തത്തിന്റെ വീഡിയോ ചുവടെ

You May Also Like

ഒരു കുള്ളന്‍ സാമ്രാജ്യം – ചിത്രങ്ങളിലൂടെ..

ചൈനയിലെ കിങ്ങ്ഡം ഓഫ് ലിറ്റില്‍ പീപ്പിള്‍ എന്ന അമ്യൂസ്മെന്റ് പാര്‍ക്കിലാണ് കുള്ളന്മാരായ മനുഷ്യന്മാര്‍ മാത്രം ഉള്ളത്.

അര്‍ദ്ധനാരീപൂജയുടെ പേരില്‍ പീഡനം – യുവതിയുടെ പരാതിയില്‍ പൂജാരിയെ അറസ്റ്റ് ചെയ്തു..

എരുമേലി പുലിക്കുന്ന് തോപ്പില്‍ അനീഷാണ് പിടിയിലായത്. ഇയാള്‍ ഇത്തരം പൂജകളിലൂടെ നിരവധി സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

ആകെ കുളമായ ഒരു കല്യാണഫോട്ടോ..

കല്യാണഫോട്ടോ ഗ്രാഫറുടെ ഐഡിയ കൊള്ളാമായിരുന്നു. പക്ഷേ സംഗതി കുളമായി. പാലം തകര്‍ന്നു കല്യാണ പാര്‍ട്ടികള്‍ തടാകത്തിലേക്ക് വീഴുന്ന അപൂര്‍വ ദൃശ്യം ആസ്വദിക്കൂ.. ഇതുപോലെയുള്ള ഒരു സംഭവം ഇതിനു മുന്പും നടന്നിട്ടുണ്ട്. ആ വീഡിയോ താഴെ.

ഭാര്യ പരിസരം മറന്നു പാടിയ പാട്ട് ഭര്‍ത്താവ് ഷൂട്ട്‌ ചെയ്ത് യുട്യുബില്‍ ഇട്ടു.!

എല്ലാം “ക്യാമറ” കാണുന്നുണ്ട് എന്ന് അറിയാതെ പാടിയ ആ യുവതിയുടെ പാട്ട് ഭര്‍ത്താവ് യുട്യുബില്‍ ഇട്ടു