ഉണ്ടും ഉറങ്ങിയും കുളിച്ചുമൊക്കെ സിനിമ കാണാം; ഒരിക്കലെങ്കിലും ഈ തിയറ്ററുകളില്‍ പോയി സിനിമ കാണണം

238

ullll

ഇത്ര മനോഹരമായ തിയറ്ററുകള്‍ ഈ ലോകത്ത് ഉണ്ടോ എന്ന് നിങ്ങള്‍ അമ്പരന്നു പോകും..നമ്മുടെ വലിയ രാജ്യത്തെ ചെറിയ സിനിമ ശാലകള്‍ കണ്ടു ശീലിച്ച നമുക്ക് ഈ തിയറ്ററുകള്‍ തീര്‍ത്തും ഒരു വ്യത്യസ്ത അനുഭവമായിരിക്കും. തിയറ്ററില്‍ പോയി ചടഞ്ഞു കൂടി ഇരുന്നു ഒരു 2 അല്ലെങ്കില്‍ 3 മണിക്കൂര്‍ സിനിമ കാണുക എന്നതാണ് നമ്മുടെ ഒരു രീതി. ഇടയ്ക്ക് ഇന്റര്‍വല്‍ വരുമ്പോള്‍ പുറത്ത് പോയി ഒരു ചായയും വടയും കഴിക്കും…ഇതാണ് നമ്മുടെ തിയറ്റര്‍ ശീലങ്ങള്‍ അല്ലെ ?

എന്നാല്‍ തിയറ്ററില്‍ പോയ ശേഷം സിനിമ കണ്ടു കൊണ്ട് കുളിക്കാനും ഉണ്ണാനും ഉറങ്ങാനുമൊക്കെയുള്ള സ്വകാര്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ ? കിടക്കയില്‍ കിടന്നു കൊണ്ട് സിനിമ കാണാം, നീന്തല്‍ കുളത്തില്‍ കിടന്നു കൊണ്ട് സിനിമ, ചാരുകസേരയില്‍ കിടന്നു കൊണ്ട് സിനിമ…ഇങ്ങനെയൊക്കെ സിനിമ കാണാന്‍ കഴിയുന്ന തിയറ്ററുകള്‍ ഈ ലോകത്ത് ഉണ്ട്…ഒന്ന് കണ്ടു നോക്കു…

സൈ-ഫൈ തിയറ്റര്‍, ഡിസ്നി ഹോളിവുഡ് സ്റ്റുഡിയോ

desktop 1422457934

 

ബിജ്വോ തിയറ്റര്‍, ബ്രിഡ്ജ്പോര്‍ട്ട്‌

desktop 1422457934 (1)

 

സെനീട്ട ഡീ എല്‍ മാട്രിഡോ, മാഡ്രിഡ്‌, സ്പെയിന്‍

desktop 1422457936

 

ഫോക്സ് തിയറ്റര്‍, ഡെട്രോയിറ്റ്

desktop 1422457936 (1)

 

ക്രിയേറ്റീവ് ഫിലിം ഫെസ്റ്റിവല്‍ മേക്ക്ഡോക്സ്

desktop 1422457938

 

യുറിന നാഷണല്‍ തിയറ്റര്‍, ഹഗ്രി

desktop 1422457940

 

അറീന പുല , ക്രോയെഷ്യ

desktop 1422457942

 

ഒളിമ്പ്യ മ്യൂസിക്‌ ഹാള്‍, ഫ്രാന്‍സ്

desktop 1422457943

 

ഇലക്ട്രിക് സിനിമ, നോട്ടിംഗ് ഹില്‍

desktop 1422457943 (1)

 

ഹോട്ട് ടബ് സിനിമ, ലണ്ടന്‍ 

desktop 1422457944

 

പേര്‍ഷ്യന്‍ തിയറ്റര്‍, പാരിസ്

desktop 1422457945

Advertisements