അജു വര്‍ഗീസ്, ഇടവേള ബാബു തുടങ്ങിയവര്‍ തകര്‍ത്ത് അഭിനയിച്ച ഹ്രസ്വചിത്രമാന് ‘ഉണ്ണിമൂലം’. കൂടാതെ മണിയന്‍പിള്ള രാജുവിന്റെ ശബ്ദവും ഈ ചിത്രത്തിന്റെ കഥപറയുന്ന രീതിയില്‍ വരുന്നു..വിപിന്‍ദാസ് ആണ് ‘ഉണ്ണിമൂലം’ സംവിധാനം ചെയ്തത്..ഒരു ജോലിക്ക് വേണ്ടി അന്വേഷിക്കുന്ന ഒരു നാട്ടിന് പുറത്തുകാരന് ചെറുപ്പക്കാരനായിട്ടാണ് അജു വര്‍ഗീസ്..അജു വര്‍ഗീസിന്റെ അച്ഛനായി ഇടവേള ബാബുവും എത്തുന്നു..കണ്ടുനോക്കൂ ഈ അടിപൊളി ഷോര്‍ട്ട്ഫിലിം…