fbpx
Connect with us

ഉണ്ണിയോട് നമ്മള്‍ ചെയ്തത്…..?

നമ്മള്‍ മലയാള സിനിമയും മലയാളീകളും ഒരാളെ പെട്ടെന്ന് അംഗീകരിക്കാന്‍ പൊതുവേ പിശുക്കന്മാരാണ് .നമ്മളുടെ സൂപ്പര്‍ ആയ മമ്മൂക്കയും ലാലേട്ടനും സുരേഷ് ഗോപിയും ഒക്കെ നമ്മളുടെ മനസ്സിനുള്ളില്‍ തങ്ങിയത് തന്നെയും അവര്‍ കുറെ പടങ്ങള്‍ ചെയ്തതിനു ശേഷം ആണ് .ജയറാം ദിലീപ് ,ജയസുര്യ ,കുഞ്ചാക്കോ എന്നിവര്‍ ഒക്കെ അവരിലും ഭാഗ്യവാന്‍ മാരായിരുന്നു ,അത്രയും കാലം വേണ്ടിവന്നില്ല .എന്തായാലും കഴിവുള്ളവരെ അംഗീകരിക്കുന്നവര്‍ തന്നെ ആണ് മലയാളീസ് അത് പതുക്കെയാണ് എങ്കിലും സ്പീഡില്‍ ആണെങ്കിലും.
കഴിവുള്ളവരെ ജാഡ എന്ന കാരണത്തില്‍ അത്രകണ്ട് അംഗീകരിക്കാത്ത ചരിത്രവും ഉണ്ട് .ഇപ്പോളത്തെ യുവനടന്മാരില്‍ മുന്‍പനായ പ്രിഥിരാജ് കൂടുതല്‍ ജനമാനസ്സുകള്‍ പിടിക്കാത്തത് അയാളുടെ ജാഡ കാരണം എന്നാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കണ്ടു പിടിച്ചിരിക്കുന്നത് .സത്യം ഉണ്ടാവാം എങ്കിലും ഇപ്പോളും ഒരു വിഭാഗം അയാള്‍ക്കൊപ്പം ഉണ്ട് .മുന്‍പ് മമ്മൂക്കയും ഈ വിഭാഗത്തില്‍ ആയിരുന്നു .പക്ഷെ ആ കാലത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഇത്ര കണ്ടു വ്യാപിക്കാത്തത് കൊണ്ട് മമൂക്കക്ക് അത്ര പ്രശ്നം വന്നില്ല .മമ്മൂട്ടിയുടെ അഹങ്കാരം ആണ് അയാളുടെ പ്ലസ്‌ പോയിന്റ്‌ എന്ന് പറഞ്ഞു നടന്നവരും ഉണ്ടായി .പക്ഷെ കാര്യങ്ങള്‍ മനസ്സിലാക്കിയ മമ്മൂക്ക തന്റെ ശൈലി തന്നെ മാറ്റി ജനപ്രിയനായി .

 107 total views

Published

on

നമ്മള്‍ മലയാള സിനിമയും മലയാളീകളും ഒരാളെ പെട്ടെന്ന് അംഗീകരിക്കാന്‍ പൊതുവേ പിശുക്കന്മാരാണ് .നമ്മളുടെ സൂപ്പര്‍ ആയ മമ്മൂക്കയും ലാലേട്ടനും സുരേഷ് ഗോപിയും ഒക്കെ നമ്മളുടെ മനസ്സിനുള്ളില്‍ തങ്ങിയത് തന്നെയും അവര്‍ കുറെ പടങ്ങള്‍ ചെയ്തതിനു ശേഷം ആണ് .ജയറാം ദിലീപ് ,ജയസുര്യ ,കുഞ്ചാക്കോ എന്നിവര്‍ ഒക്കെ അവരിലും ഭാഗ്യവാന്‍ മാരായിരുന്നു ,അത്രയും കാലം വേണ്ടിവന്നില്ല .എന്തായാലും കഴിവുള്ളവരെ അംഗീകരിക്കുന്നവര്‍ തന്നെ ആണ് മലയാളീസ് അത് പതുക്കെയാണ് എങ്കിലും സ്പീഡില്‍ ആണെങ്കിലും.
കഴിവുള്ളവരെ ജാഡ എന്ന കാരണത്തില്‍ അത്രകണ്ട് അംഗീകരിക്കാത്ത ചരിത്രവും ഉണ്ട് .ഇപ്പോളത്തെ യുവനടന്മാരില്‍ മുന്‍പനായ പ്രിഥിരാജ് കൂടുതല്‍ ജനമാനസ്സുകള്‍ പിടിക്കാത്തത് അയാളുടെ ജാഡ കാരണം എന്നാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കണ്ടു പിടിച്ചിരിക്കുന്നത് .സത്യം ഉണ്ടാവാം എങ്കിലും ഇപ്പോളും ഒരു വിഭാഗം അയാള്‍ക്കൊപ്പം ഉണ്ട് .മുന്‍പ് മമ്മൂക്കയും ഈ വിഭാഗത്തില്‍ ആയിരുന്നു .പക്ഷെ ആ കാലത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഇത്ര കണ്ടു വ്യാപിക്കാത്തത് കൊണ്ട് മമൂക്കക്ക് അത്ര പ്രശ്നം വന്നില്ല .മമ്മൂട്ടിയുടെ അഹങ്കാരം ആണ് അയാളുടെ പ്ലസ്‌ പോയിന്റ്‌ എന്ന് പറഞ്ഞു നടന്നവരും ഉണ്ടായി .പക്ഷെ കാര്യങ്ങള്‍ മനസ്സിലാക്കിയ മമ്മൂക്ക തന്റെ ശൈലി തന്നെ മാറ്റി ജനപ്രിയനായി .

പക്ഷെ കഴിവുള്ളതും ജാഡ ഇല്ലാത്തതുമായ ചിലരെ നമ്മള്‍ എന്തെ പടിക്ക് പുറത്തു നിര്ത്തുന്നു?കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ലതും ഹിറ്റും ആയ ഗാനം ഏതെന്ന് ചോദിച്ചാല്‍ ഭൂരിഭാഗവും പറയുക “മഴനീര്‍ തുള്ളികള്‍ …..”എന്ന ഗാനം ആണ്.അനൂപ്‌ മേനോന്‍ എന്ന നടന്‍ എഴുതി രതീഷ് വേഗ ഈണമിട്ടു ഉണ്ണിമേനോന്‍ പാടിയ മനോഹര ഗാനം.ഉണ്ണിമേനോന്‍ പുതു ഗായകന്‍ അല്ല ,പത്തു മുപ്പതു വര്ഷം ആയി ഇവിടെ ഉണ്ട് ,പക്ഷെ അവസരങ്ങള്‍ മലയാള സിനിമ അയാളുടെ കഴിവിന് അനുസരിച്ച് കൊടുത്തില്ല ,കുറെ നല്ല ഗാനങ്ങള്‍ പാടി ഹിറ്റ്‌ ആക്കിയിട്ടും തുടര്‍ച്ചയായി മലയാളത്തില്‍ അയാളെ നിര്‍ത്തിയില്ല .അതിലും കഴിവുകുറഞ്ഞ ആള്‍കാര്‍ താരമാവുമ്പോള്‍ ഉണ്ണിമേനോന്‍ അത് നോക്കി നില്‍ക്കേണ്ടി വന്നു .

http://youtu.be/APJq-2hMHQ4

ദക്ഷിണ ഇന്ത്യയിലെ മികച്ച വോയിസ്‌ എന്ന് എ..ആര്‍.റഹ്മാന്‍ വിശേഷിപ്പിച്ച ഉണ്ണിമേനോന്‍ പിന്നെ തമിഴിലും തെലുങ്കിലും നിറയെ ഹിറ്റുകളും മികച്ച ഗായകന്‍ എന്നാ ഖ്യാതിയും നേടി.എ..ആര്‍ ,റഹ്മാന്റെ സ്ഥിരം ഗായകനും ആയി ,കൂടാതെ അവിടുന്ന് പലതവണ അംഗീകാരങ്ങളും നേടി .അപ്പോളും മലയാളത്തില്‍ ചിലര്‍ മാത്രം ഉണ്ണിയെ കൊണ്ട് പാടിച്ചു .ഒരു ഇടവേളയ്ക്കു ശേഷം ആര്‍ ,ശരതിന്റെ ചിത്രത്തില്‍ അഭിനെതാവയും സംഗീത സംവിധയകാന്‍ ആയും ഉണ്ണിമേനോന്‍ വന്നു വെങ്കിലും സംഗീതത്തിനു അര്‍ഹിച്ച അംഗീകാരം മറ്റാരോ തട്ടിയെടുത്തു. ഉണ്ണിമേനോന്‍ ആരോടും പരിഭവം പറഞ്ഞില്ല ,കിട്ടുന്ന അവസരങ്ങളില്‍ മലയാളം പാടി കൊണ്ടിരുന്നു .

Advertisement

കാലം എല്ലാം കാണുന്നു കണക്കു പറയുന്നു എന്നത് പോലെ “മഴനീര്‍ തുള്ളികള്‍ …”എന്ന പാട്ടിനു കഴിഞ്ഞ വര്‍ഷത്തെ ഒട്ടു മിക്ക അവാര്‍ഡും കിട്ടി .ഒരു അവാര്‍ഡ്‌ നിശയില്‍ വളരെ ദുഖിതനായി ഉണ്ണിമേനോന്‍ പറഞ്ഞു
“പുറമേ നിന്ന് എത്ര അവാര്‍ഡ്‌ കിട്ടിയാലും സ്വന്തം നാട് അംഗീകരിക്കുന്നതാണ് കൂടുതല്‍ സന്തോഷം നല്‍കുന്നതു”
പിന്നെ എളിമയോടെ പറഞ്ഞു “ഈ ഗാനം ആര് പാടിയാലും ഹിറ്റ്‌ ആകും ,അത്ര നല്ല വരികളും കംപോസ്സിങ്ങും ആണ് “.ഇപ്പോള്‍ കൂടുതല്‍ മലയാളം ഉണ്ണിമേനോന്‍ പാടുന്നുണ്ട് ,അതും ചുരുക്കം ചില മ്യൂസിക്‌ ഡയറക്ടര്‍ മാത്രം വിളിക്കുന്നത്‌ കൊണ്ട് ..എത്ര കഴിവ് തെളിയിച്ചിട്ടും ഇപ്പോഴും ഉണ്ണിക്കു അവഗണന മാത്രം .

അത് പോലെ തന്നെയാണ് ജി .വേണുഗോപാലിന്റെ കാര്യവും .മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പാട് ഗാനങ്ങള്‍ പാടിയ വേണു പക്ഷെ കാര്യം തുറന്നു പറഞ്ഞു .മലയാളത്തിലെ രണ്ടു പ്രമുഖ ഗായകരാണ് എന്റെയും ഉണ്ണിയുടെയും വഴി തടഞ്ഞതെന്ന് .ആരൊക്കെ എന്ന് നമ്മള്‍ക്ക് ഊഹിക്കവുന്നത്തെ ഉള്ളോ ?അത് ശരി ആയിരിക്കുമോ ?

മലയാള സിനിമയുടെ ശാപം ആണ് കുതികാല്‍ വെട്ടും പാരയും ..അത് എല്ലാ മേഖലയിലും പടര്‍ന്നു കൊണ്ടിരിക്കുന്നു ..ഇതുപോലെ എത്ര പേര്‍ ഉണ്ടാവും കഴിവുണ്ടായിട്ടും അവസരങ്ങള്‍ ഇല്ലാതെ …?

Advertisement

നമ്മള്‍ അറിയുന്നത് ചെറിയ ഒരു ഭാഗം മാത്രം .ഇതില്‍ കൂടുതല്‍ ഉണ്ടാവാം .നല്ലവണ്ണം പാടുന്ന ,പാടിയ പലരും ഇപ്പോളും പുകമറക്കുള്ളില്‍ തന്നെയാണ് ..എപ്പോള്‍ പുകയൊക്കെ നീങ്ങി അവര്‍ വെളിയിലേക്ക് വരും ? കാത്തു നില്‍ക്കാം …

 108 total views,  1 views today

Advertisement
history16 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment16 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment16 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment16 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment17 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment17 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment17 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment18 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business18 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment18 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment19 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment20 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment16 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment21 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured23 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment24 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »